രാത്രി കിടക്കുന്നതിനു മുമ്പ് ഇത് ഒരു രണ്ട് തുള്ളി തലയിൽ പുരട്ടി കിടന്നാൽ.

ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ നമുക്ക് ചുറ്റും ഉള്ളവരെ നമ്മുടെ ഇടയിലുള്ളവരിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചാൽ അത് അല്ലെങ്കിൽ ഹെയർ ഫാൾ ഹെയർ തിന്നിങ് എന്നൊക്കെ നമ്മൾ പറയും അതായത് മുടി നന്നായി കൊഴിഞ്ഞു പോവുക മുടിയുടെ കട്ടി നല്ല രീതിയിൽ കുറഞ്ഞു വരുക വളരെ ചെറുപ്പത്തിൽ തന്നെ മുടി കുറഞ്ഞു പോവുക അതായത് ഒരു 20 വയസ്സ് ആകുമ്പോഴേക്കും കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടു വരുക ആൺകുട്ടികൾക്കാണെങ്കിലും പെൺകുട്ടികൾക്കാണെങ്കിലും പ്രത്യേകിച്ച് പെൺകുട്ടികൾക്കൊക്കെ വളരെയധികം ആയിട്ട് മുടി കൊഴിഞ്ഞുപോവുക അതുപോലെതന്നെ പ്രായം ആയിട്ടുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാം ഒരേ രീതിയിൽ തന്നെ മുടി കുറഞ്ഞ് കുറഞ്ഞ് വരുക.

അപ്പോൾ ഇത് ഒരു ഗ്ലോബൽ പ്രശ്നമായി തന്നെ മാറിയിരിക്കുക ആണ് അപ്പോൾ യഥാർത്ഥത്തിൽ ഒരു ഹെയർ എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്താണ് യഥാർത്ഥത്തിൽ നമ്മുടെ മുടിയുടെ വളർച്ച എത്ര വരെയാണ് അതായത് മുടിയുടെ ഗ്രോത്ത് എത്ര വരെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ യഥാർത്ഥത്തിൽ ഒരു മുടിയുടെ വളർച്ച എന്ന് പറയുന്നത് 7 വർഷം വരെ ആണ്. അതായത് ഒരു മുടി നമ്മുടെ തലയിൽ നിലനിൽക്കുന്നത് 7 വർഷം വരെ ആണ്. ഏഴ് വർഷത്തിന് ശേഷം ആ മുടി കൊഴിഞ്ഞു പോവുക ആണ് ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.