ഇൻസുലിൻ എടുത്തിട്ടും ഷുഗർ കുറയുന്നില്ല ഇതാണ് കാരണം.

പലപ്പോഴും ഇൻസുലിൻ എടുക്കുന്ന രോഗികൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇവർ ഇഞ്ചക്ഷൻ കുത്തി വെച്ചിട്ട് നീഡിൽ അപ്പോൾ തന്നെ വലിച്ച് ഊരി എടുക്കും. ഇങ്ങനെ ഉടനടി വലിച്ച് എടുക്കുമ്പോൾ അതിൽ നിന്ന് ഒരു തുള്ളി അല്ലെങ്കിൽ കാൽ തുള്ളി ഇൻസുലിൻ പുറത്ത് പോവുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ നമ്മൾ മനസ്സിലാക്കേണ്ടത് ഒരുപാട് യൂണിറ്റ് ഇൻസുലിൻ അവിടെ നഷ്ടപ്പെടുക ആണ് എന്നത് ആണ്. പലപ്പോഴും ഡയബറ്റിക് പേഷ്യൻസ് ഡയബറ്റിക് ഇൻസുലിൻ എടുത്തതിന് ശേഷവും വലിയ മാറ്റം ഒന്നും ഇല്ല എന്ന് പറഞ്ഞ് വരുമ്പോൾ നമ്മൾ അവരോട് ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കും അതായത് നിങ്ങൾ ഇൻസുലിൻ എടുത്തോ നിങ്ങൾ എത്ര ഡോസ് ആണ്.

ഇൻസുലിൻ എടുക്കുന്നത് എത്ര സമയം ആണ് ഇത് കുത്തിവയ്ക്കാൻ വേണ്ടി എടുക്കുന്നത് എത്രനേരം കൊണ്ട് ആണ് നിങ്ങൾ വലിച്ചെടുക്കുന്നത് വലിച്ച് എടുക്കുമ്പോൾ ഇൻസുലിൻ തുള്ളി പോകുന്നുണ്ടോ ഇത് എല്ലാം തന്നെ നമ്മൾ സ്പഷ്ടമായി ചോദിക്കണം. അതായത് ഇത് പറയപ്പെടുന്നത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ ഒന്നു മുതൽ 10 വരെ എണ്ണിയാൽ പോരാ പകരം 100 മുതൽ അതിൻറെ പുറകിലോട്ട് 90 വരെ എണ്ണണമെന്ന് ആണ് പറയപ്പെടുന്നത്. അത്രനേരം ആ നീഡിൽ അവിടെ ഹോൾഡ് ചെയ്യണം എന്നാണ് പറയുന്നത്. വൺ ടൂ ത്രീ ഫോർ എണ്ണിയാൽ പോരാ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.