ഈ മൂന്നു കാര്യങ്ങൾ ചെയ്താൽ സ്ത്രീകൾക്ക് സുഖപ്രസവം ലഭിക്കും പ്രസവവേദന ഉണ്ടാകില്ല.

ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് പെയിൻ ലെസ് ലേബർ എന്ന വിഷയത്തെപ്പറ്റിയാണ് വേദന ഇല്ലാതെ പ്രസവിക്കുക എന്നത് ഒരു സ്ത്രീയുടെ മൗലിക അവകാശമാണ്. എന്തൊക്കെ മാർഗ്ഗങ്ങളാണ് നമ്മൾ ഈ പറയുന്ന ലേബർ എന്നതിന് വേണ്ടി ഉപയോഗിക്കുന്നത് നമ്മൾ പ്രധാനമായിട്ട് ഇതിനുവേണ്ടി ഉപയോഗിക്കുന്ന മാർഗ്ഗം എന്ന് പറയുന്നത് ഇതാണ് വിദേശരാജ്യങ്ങളിൽ എല്ലാം തന്നെ ഏകദേശം 90% ത്തോളം മാർഗം ആണ് ലേബറിന് വേണ്ടി ഉപയോഗിക്കുന്നത് എന്നാൽ നമ്മുടെ നാട്ടിലൊക്കെ വെറും അഞ്ചു ശതമാനത്തോളം മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം കാരണം എന്താണ് എന്ന് പറ്റിയുള്ള അവബോധം കുറവാണ് നമുക്ക് ഇടയിൽ ഇതിനെപ്പറ്റിയുള്ള അവബോധം കുറവാണ്.

ഏറ്റവും കൂടുതൽ ഇങ്ങനെ സംഭവിക്കാനുള്ള കാരണം അപ്പോൾ നമുക്ക് എന്താണ് ഈ ഒരു മാർഗം എന്ന് നോക്കാം എങ്ങനെയാണ് ഇത് എന്ന് നോക്കാം. നമ്മുടെ നട്ടെല്ലിന്റെ ഭാഗത്ത് ഉള്ള ഒരു സ്പേസാണ് സ്പേസ് എന്ന് പറയുന്നത് അവിടെ വളരെ തിൻ ആയിട്ടുള്ള നീഡിൽ കടത്തിവിട്ട് ഈ പറയുന്ന ഇഞ്ചക്ഷൻ എടുക്കുന്നു. വളരെ ചെറിയ അളവിലാണ് ഈ ഒരു മരുന്ന് നമ്മൾ ഇഞ്ചക്ട് ചെയ്യുന്നത് നമ്മുടെ സുഷുമ്ന നാഡിയുടെ പുറത്തുള്ള ആവണത്തിലൂടെയാണ് നമ്മൾ ഇത് ഇഞ്ചക്ട് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.