മതിൽ പച്ച,  ഒരു തണ്ടിന് 300 രൂപ ഇത് ഇനി പാഴ്ച്ചെടി ആയി പറിച്ച് കളയരുത്.

നമ്മൾ നമ്മുടെ വീട്ടുമുറ്റത്ത് അലങ്കരിക്കാനും ഒക്കെ ആയിട്ട് പലതരത്തിലുള്ള ചെടികളും എല്ലാം വെച്ച് വളർത്തുന്നുണ്ട് അല്ലേ അതുപോലെ തന്നെ നമ്മൾ പല രീതിയിലുള്ള ചെടികൾ ആമസോണിൽ നിന്നും ഒക്കെ വളരെയധികം വിലകൊടുത്ത് നമ്മൾ വാങ്ങി നമ്മുടെ വീട്ടിൽ വെച്ച് നല്ല ഭംഗിയായി വളർത്താറുണ്ട് എന്നാൽ നമ്മൾ ഇതുപോലെ വലിയ വില കൊടുത്ത് വാങ്ങുന്ന പല ചെടികൾ എന്ന് പറയുന്നത് നമ്മുടെ വീട്ടുമുറ്റത്തും നമ്മുടെ മതിലിന്റെ മുകളിലും പറമ്പിലും വഴി വക്കീലും എല്ലാം തന്നെ ആർക്കും വേണ്ടാത്ത രീതിയിൽ ആരും ശ്രദ്ധിക്കാതെ നിൽക്കുന്ന പല ചെടികളും ആണ്.

എന്നാൽ നമ്മൾ ഇതൊന്നും തിരിച്ചറിയാതെ ചെടികളും ഇതുപോലെതന്നെ ആമസോണിൽ നിന്നും flipkartൽ നിന്നും ഒക്കെ വലിയ വില കൊടുത്ത് വാങ്ങാറുണ്ട് അപ്പോൾ നമുക്ക് നമ്മുടെ വീട്ടിൽ തന്നെയുള്ള ചെടികൾ ഉപയോഗിച്ച് എങ്ങനെ നമുക്ക് ഇൻഡോർ പ്ലാന്റും അതുപോലെ തന്നെ ഹാങ്ങിങ് പ്ലാന്റും ഒക്കെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. നിങ്ങൾ ഇത് കണ്ടു ഇത് നമ്മുടെ സാധാരണ നമ്മുടെ വീട്ടിലും പറമ്പിലും മുറ്റത്തും ഒക്കെ ഉണ്ടാകുന്ന ഒരു ചെടിയാണ് ഇതിന് പേരൊക്കെ ഉണ്ട് കേട്ടോ. അതുപോലെതന്നെ നമ്മുടെ ഹാങ്ങിങ് പ്ലാൻറ് ഇത് കണ്ടോ നിലത്ത് വളരെയധികം ആയിട്ട് പടർന്ന് നിൽക്കുന്നത് നമ്മൾ ഹാങ്ങിങ് പ്ലാൻറ് ഒക്കെ വളരെ വിലകൊടുത്ത് വാങ്ങുന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.