ഫ്രിഡ്ജിൽ ഇങ്ങനെ വേണം ഭക്ഷണങ്ങൾ സൂക്ഷിക്കാൻ അല്ലെങ്കിൽ വലിയ അപകടം കുടുംബങ്ങളുടെ അറിവിലേക്ക് വേണ്ടി ഷെയർ ചെയ്യുക.

കഴിഞ്ഞദിവസം 10 ദിവസം പ്രായമൊക്കെ വരുന്ന ഒരു ബാലനെ എൻറെ ക്ലിനിക്കിൽ കൊണ്ടുവന്നു അവൻറെ പ്രശ്നം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അവനെ ഇടയ്ക്ക് ഇടയ്ക്ക് ഫുഡ് ഇൻഫെക്ഷൻ വരിക എന്നതാണ് ഇടയ്ക്ക് ഇടയ്ക്ക് എന്തെങ്കിലും കഴിച്ച് കഴിഞ്ഞാൽ അവനെ വയറുവേദന ലൂസ് മോഷൻ ശർദൽ വയറുവേദന തുടങ്ങിയ കാര്യങ്ങൾ എല്ലാം ഇടവിട്ട് വരുന്നു. ഇത് ഒരു 7, 8 മാസങ്ങൾ ആയിട്ട് അവന് തുടർച്ച ആയിട്ട് വന്നുകൊണ്ടിരിക്കുകയാണ് ഞാനും അവനെ വേണ്ട മെഡിസിൻ കൊടുത്തു എന്നിട്ടും അത് മാറുന്നില്ല വീണ്ടും അത് വരുകയാണ്. ഇത് വിട്ടുമാറാതെ അവനെ വീണ്ടും ഇത് വരുന്നത് കണ്ടപ്പോൾ ആണ് അവരുടെ ലൈഫ് സ്റ്റൈലും വീട്ടിലെ ഭക്ഷണരീതിയും എല്ലാം തന്നെ.

അപ്പോഴാണ് മനസ്സിലാക്കാൻ വേണ്ടി സാധിച്ചത് വീട്ടിൽ ഇവനെ മാത്രമല്ല ഈ ഒരു പ്രശ്നം വരുന്നത് അവൻറെ ചേട്ടനും 20 വയസ്സ് പ്രായമുള്ള അവൻറെ ചേട്ടനും അതുപോലെതന്നെ അച്ഛനും മുത്തശ്ശനും എല്ലാം തന്നെ ഇടയ്ക്ക് ഈ പ്രശ്നങ്ങൾ വയറിന് വരുന്നുണ്ട്. ഇതേപ്പറ്റി തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്ന് ആണ് മനസ്സിലാക്കിയത് ഇവർ ഉണ്ടാക്കിയ ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കുന്നതിൽ ഉണ്ടാകുന്ന പാകപ്പിഴ ആണ് ഇവർക്ക് ഇത്തരത്തിൽ തുടർച്ചയായി വയറിന് അസുഖങ്ങൾ വരുന്നതിന് കാരണം എന്ന്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.