ഇത് നിങ്ങൾ ഇങ്ങനെ കഴിച്ചാൽ നിങ്ങളുടെ കൊളസ്ട്രോൾ പമ്പ കടക്കും ഡോക്ടർ തന്റെ അനുഭവം പങ്കുവെക്കുന്നു

എന്താണ് കൊളസ്ട്രോൾ എന്ന് പറയുന്ന ഒരു വിഷയം നമുക്ക് ഇടയിൽ ഒരുപാട് പേർക്ക് ഇപ്പോഴും ഒരുപാട് കൺഫ്യൂസഡ് ആയിട്ടുള്ള കാര്യമാണ് അതായത് ഒരുപാട് പേർ പറയുന്നത് കേൾക്കാൻ വേണ്ടി സാധിക്കും നമ്മുടെ ആഹാരമായിട്ട് യാതൊരുവിധത്തിലുള്ള ബന്ധവും ഇല്ലായെന്ന് അതുകൊണ്ടുതന്നെ നമ്മൾ എത്ര വ്യായാമം ചെയ്താലും ഈ കൊളസ്ട്രോൾ ഒന്നും ഒട്ടും കുറയാൻ പോകുന്നില്ല എന്നതാണ് ഇവർ പറയുന്നത് ചിലർ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ഈ കൊളസ്ട്രോനുള്ള നമ്മൾ മരുന്ന് കഴിക്കുക ആണ് എങ്കിൽ മറ്റ് ഡയബറ്റിക്സ് മറ്റ് അനുബന്ധ രോഗങ്ങളും അതുമൂലം വരും എന്നതൊക്കെ ആണ് ചിലർ പറയുന്നത്.

അപ്പോൾ എന്താണ് യഥാർത്ഥത്തിൽ കൊളസ്ട്രോൾ ഈ പറയുന്ന കാര്യങ്ങളുമായിട്ട് ഇതിനെ ബന്ധമുണ്ടോ എന്നതെല്ലാം നമുക്ക് ഒന്ന് പരിശോധിക്കണം. ഈ കൊളസ്ട്രോൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ മുട്ടയുടെ വെള്ളയും അല്ലെങ്കിൽ മഞ്ഞും ഒക്കെ കഴിച്ചു കഴിഞ്ഞാൽ കൂടും എന്നും അതെല്ലാം അത് ഒന്നും കഴിച്ചതുകൊണ്ട് ഒന്നും കൂടുന്നത് അല്ല അതൊന്നുമല്ല കാരണം എന്നും പകരം മധുരവും അരിയാഹാരവും ഒക്കെ കഴിക്കുമ്പോഴാണ് കൂടുന്നത് എന്നും എല്ലാം നമ്മൾ പലരും പറഞ്ഞു കേട്ടിരിക്കുന്ന ഒരു കാര്യമാണ്. ഈ മുട്ടയുടെ വെള്ളയോ അല്ലെങ്കിൽ മഞ്ഞക്കരുവോ കഴിക്കുന്നത് ഒന്നുമല്ല ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്നു പറയുന്നത്. വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.