കൊളസ്ട്രോൾ ഉള്ള രോഗികൾ മുട്ട കഴിക്കാമോ?

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് മുട്ടയെ കുറിച്ചാണ് അതായത് നമ്മുടെ അടുത്ത് വരുന്ന പല പേഷ്യൻസും അവർക്ക് കൊളസ്ട്രോളോ അല്ലെങ്കിൽ ഡയബറ്റിക് കണ്ടുപിടിക്കപ്പെടുമ്പോൾ അവർ ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ ഞങ്ങൾക്ക് മുട്ട കഴിക്കാമോ എന്നത് പൊതുവെ പലരും പറയുന്ന കേട്ടിട്ടുള്ള ഒരു കാര്യമാണ് മുട്ടയുടെ മഞ്ഞയെ പറ്റി അതായത് ഒരുപാട് പേർ പേടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് മുട്ടയുടെ മഞ്ഞ എന്ന് പറയുന്നത് മുട്ടയുടെ മഞ്ഞ കഴിക്കുന്നത് അപകടമാണ് എന്ന രീതിയിലാണ് ആളുകൾ സംസാരിക്കുന്നത് ഒരുപാട് പേർ നിങ്ങളുടെ കുട്ടികൾക്ക് വരെ മുട്ടയുടെ മഞ്ഞ കൊടുക്കാൻ ഭയപ്പെടുന്നുണ്ട് മഞ്ഞ മാറ്റി വെച്ച് കൊടുക്കുക അല്ലെങ്കിൽ വെള്ളം മാത്രം കൊടുക്കുക.

എന്ന രീതിയൊക്കെ നമ്മുടെ ഇടയിൽ ഒരുപാട് കണ്ടിട്ടുള്ള ഒരു കാര്യമാണ്. പൊതുവേ മുട്ടയെ കുറിച്ച് ഒരു ഭയം ആണ് ഞാൻ എല്ലാവരിലും കണ്ട് വന്നിട്ടുള്ളത് അപ്പോൾ നമുക്ക് അതേക്കുറിച്ച് ഒന്ന് നോക്കാം അതായത് ഇതിനെക്കുറിച്ച് സയന്റിഫിക് ആയിട്ട് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ മുട്ട എന്ന് പറയുന്നത് ഇത്ര അപകടകാരിയാണോ അല്ലെങ്കിൽ ഇതിനെപ്പറ്റി ഇത്രയും പേടിക്കേണ്ട ആവശ്യമുണ്ടോ എന്ന് നമുക്ക് നോക്കാം. മുട്ട എന്ന് പറഞ്ഞാൽ നമുക്ക് അറിയാം ഒരു കോഴിക്കുഞ്ഞിനെ നൽകാൻ വേണ്ടി അതായത് ഒരു കോഴി അതിൽ നിന്ന് ഡെവലപ്പ് ചെയ്ത് വരാൻ വേണ്ടിയുള്ള എല്ലാ പോഷകങ്ങളും നിറച്ചു വെച്ചിരിക്കുന്ന ഒരു കലവറ ആണ് മുട്ട എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.