ഹാർട്ട് അറ്റാക്ക് വരുന്നതിന് ഒരു മാസം മുൻപേ ശരീരം നമുക്ക് നൽകുന്ന 8 മുന്നറിയിപ്പുകൾ.

പലർക്കും വീഡിയോ മുഴുവനായി കാണാൻ വേണ്ടിയുള്ള സമയം ഉണ്ടാവുകയില്ല അതുകൊണ്ടുതന്നെ നമുക്ക് പോയിൻറ് ഏറ്റവും ആദ്യം പറയാം. ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ ഹൃദയാഘാതം മൂലവും കാർഡിയാക്ക് അറസ്റ്റും മൂട്ടവും എല്ലാം പെട്ടെന്ന് തന്നെ മരണപ്പെടുന്ന അതായത് ഉടനടി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മൂലം മരണപ്പെടുന്ന ആളുകളുടെ എണ്ണം ഇന്ന് നമ്മുടെ ഇടയിൽ വളരെയധികം കൂടുതലാണ് യഥാർത്ഥത്തിൽ ഈ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നതും കാർഡിയോ അറസ്റ്റ് എന്ന് പറയുന്നതും ഒന്നാണോ എന്നാണ് ഇവ തമ്മിലുള്ള വ്യത്യാസം ഹാർട്ട് അറ്റാക്ക് അതായത് ഹൃദയാഘാതവും അതുപോലെതന്നെ കാർഡിയോ അറസ്റ്റ് എന്ന് പറയുന്ന ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നമുക്ക് നോക്കാം.

ഹൃദയത്തേക്ക് ഉള്ള രക്തപ്രവാഹം പെട്ടെന്ന് നിലയ്ക്കുന്ന ഒരു അവസ്ഥയാണ് നമ്മൾ ഹൃദയസ്തംഭനം എന്ന് പറയുന്നത്. ഹൃദയത്തിലുള്ള നെർവകളെ അതായത് നമ്മുടെ ഹൃദയത്തിലെ ഇലക്ട്രിക് വയർ സിസ്റ്റത്തെ അതിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഷോർട്ട് സർക്യൂട്ട് മുതലായ കാര്യങ്ങളൊക്കെയാണ് ഈ ഹൃദയത്തിന് കാരണം നാലോ അഞ്ചോ മിനിറ്റുകൾക്ക് ഉള്ളിൽ നമുക്ക് ആ ഹൃദയത്തിന്റെ ആ ഒരു പമ്പിങ്ങിന് തിരിച്ചു കൊണ്ടുവരാൻ വേണ്ടി സാധിച്ചില്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് അവരുടെ മരണം ഉറപ്പിക്കാൻ സാധിക്കാവുന്നതാണ്. നാലഞ്ച് മിനിറ്റ് പമ്പിങ് ഇല്ലാതെ ഇരുന്നിട്ട് അതിനുശേഷം നമുക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടി സാധിച്ചാലും അത് ബ്രെയിൻ ഡാമേജ് ഉണ്ടാക്കാൻ വേണ്ടിയുള്ള സാധ്യത ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.