വീട്ടിലും കൃഷിയിടത്തിലും ഇനി ഉറുമ്പ് വരില്ല

നിങ്ങൾ നോക്കിയേ നമ്മുടെ വീട്ടിൽ ധാരാളം ഉറുമ്പ് വന്നിരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ ധാരാളം കുറുമ്പ് ഉണ്ടല്ലേ ഈ ഒരു പൊടി ഒരു സ്പൂൺ വിതറി കൊടുത്തതിനുശേഷം നമ്മുടെ വീട്ടിൽ ഒരു പൊടിപോലുമില്ല ഉറുമ്പ് കണ്ടുപിടിക്കാൻ എല്ലാ ഉറുമ്പുകളും ഇവിടെ നിന്ന് ഓടിപ്പോയി ഇതുപോലെ നമ്മുടെ കൃഷിയിടത്തിൽ ഒക്കെ വരുന്ന ചോളൻ ഉറുമ്പ് കുനിയൻ ഉറുമ്പ് തുടങ്ങിയിട്ടല്ല എല്ലാവരും ഉറുമ്പുകളെയും നമുക്ക് തുരത്താൻ വേണ്ടിയിട്ടുള്ള നല്ല അടിപൊളി ഒരു ടിപ്പ് ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. അപ്പോൾ ഈ ഒരു കാലം ആയിക്കഴിഞ്ഞാൽ നമുക്ക് അറിയാൻ വളരെയധികം ശല്യം ആണല്ലേ ഈ ഒരു ഉറുമ്പിനെ കൊണ്ട് ഈ ഒരു മഴക്കാലത്ത് നമ്മുടെ വീട്ടിലും പറമ്പിലും ഒക്കെ നിറയെ ഉറുമ്പുകൾ വരും ഉറുമ്പുകൾ മാത്രമല്ല ഉണ്ടാവുക.

നല്ല ചെറിയ ചെറിയ പ്രാണികളും അതുപോലെതന്നെ ഈച്ചയുടെ ശല്യം കൊതുകിന്റെ ശല്യം അങ്ങനെ ഒരുപാട് ചെറിയ പ്രാണികളുടെ ശല്യം നമുക്ക് ഈ ഒരു മഴക്കാലത്ത് ഉണ്ടാകുന്നത് ആണ്. അപ്പോൾ ഈയൊരു ഒറ്റ പൊടി കൊണ്ട് നമുക്ക് എങ്ങനെയൊക്കെ ഒഴിവാക്കാം ഇവയൊക്കെ തുരത്താം എന്നുള്ളത് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം അപ്പോൾ അത് എങ്ങനെ ആണ് എന്ന് നമുക്ക് നോക്കാം ഈ സാധനം വേറെ ഒന്നുമല്ല ഇത് നമ്മൾ കൊതുക് പൊടി എന്നൊക്കെ പറയുന്ന നമ്മുടെ ശാലോം പ്രോഡക്റ്റ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.