തൈറോയ്ഡിനും പ്രമേഹത്തിനും മരുന്ന് കഴിച്ചാൽ അതിൻറെ സൈഡ് എഫക്ട് ആയിട്ട് കൊളസ്ട്രോൾ കൂടുമോ?

കഴിഞ്ഞദിവസം എന്നെ കണ്ട് ഒരാൾ ചോദിച്ച ഒരു ചോദ്യമാണ് അതായത് തൈറോയ്ഡ് രോഗം വന്നിട്ട് അതിനു വേണ്ടിയുള്ള ട്രീറ്റ്മെൻറ് ഭാഗമായിട്ട് മരുന്നുകൾ കഴിച്ച് തുടങ്ങിയപ്പോൾ അതിൻറെ സൈഡ് എഫക്ട് എന്നോളം കൊളസ്ട്രോൾ എന്ന രോഗം വന്നു എന്ന് അതുപോലെതന്നെ പ്രമേഹം എന്ന രോഗം കണ്ടുപിടിക്കുന്ന ആളുകൾക്കും പ്രമേഹത്തിന്റെ ചികിത്സ തേടി കഴിഞ്ഞാൽ അതിൻറെ സൈഡ് എഫക്റ്റായിട്ട് കൊളസ്ട്രോൾ എന്ന രോഗം വരുന്നു എന്നത് നമ്മൾ ധാരാളം ആയിട്ട് കേൾക്കുന്നുണ്ട് അപ്പോൾ ഇദ്ദേഹവും ഇതുപോലെ കേട്ടിട്ട് അതിൻറെ ഒരു പേടി കാരണം ഇദ്ദേഹം അദ്ദേഹത്തിനുള്ള പ്രമേഹത്തിനും അതുപോലെതന്നെ തൈറോയ്ഡ് രോഗത്തിനും എല്ലാം മരുന്ന് എടുക്കാൻ വേണ്ടി ഭയപ്പെട്ട് ഇരിക്കുക ആണ് അപ്പോൾ അദ്ദേഹത്തോട് അന്ന് അതിനെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തു.

എന്ന് ഉണ്ടെങ്കിലും ഇതേക്കുറിച്ച് ഒരുപാട് പേർ ഈ ഒരു പേടിയോടും സംശയത്തോടും ഇരിക്കുന്നുണ്ട് എന്നതുകൊണ്ടാണ് ഇന്ന് ഈ ഒരു വീഡിയോ ആയിട്ട് വരാൻ വേണ്ടിയുള്ള കാരണം യഥാർത്ഥത്തിൽ ഈ മരുന്നുകൾ കഴിക്കുന്നത് മൂലം ഉള്ള സൈഡ് എഫക്ട് മൂലം അല്ല നമുക്ക് കൊളസ്ട്രോൾ വരുന്നത്. പകരം തൈറോയ്ഡ് ഗ്രന്ഥി തകരാറിൽ ആയാലും അതുപോലെ തന്നെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാൻ വേണ്ടി സാധിച്ചില്ല എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള രോഗികളിൽ താനെ തന്നെ കൊളസ്ട്രോളിന്റെ അളവ് കൂടി വരാനുള്ള സാധ്യത ഏറെയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.