തീർച്ചയായും ഞവര അരിയെ അറിഞ്ഞിരിക്കണം

മഴക്കാലത്തിലെ ശാരീരിക അസ്വസ്ഥതകൾ മാറ്റാനാണ് ഈ രീതി പ്രയോഗിക്കുന്നത്. ഞവര അരിയാണ് ഇതിൽ പ്രധാനം. കേരളത്തിൽ പരമ്പരാഗതമായ കൃഷിചെയ്യുന്ന ഔഷധ ഗുണമുള്ള ഒരു നെല്ലിനമാണ് ഞവര. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം ഞവര, നഗര, നഗര പുൻജ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്നത്തെ വീഡിയോ ഞവരയെ കുറിച്ചാണ്. ഞവര നെല്ലിനെ കുറിച്ചാണ്. ഇഷ്ടമായാൽ തീർച്ചയായും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. നിങ്ങളുടെ വിലയേറിയ അറിവുകൾ കമന്റ് ആയി രേഖപ്പെടുത്താൻ മറക്കരുത്. ഭക്ഷണവശ്യത്തിനു പുറമേ ഞവര നെല്ല് പല രോഗങ്ങൾക്കും വളരെ നല്ലൊരു ഉത്തമ ഔഷധമാണ്.

വാതത്തിന് ഞവര നെല്ല് ആണ് അവസാന മാർഗം. കിഴിൽ പിഴച്ചാൽ കുഴിയിൽ എന്ന് സൂചിപ്പിക്കുന്ന പഴഞ്ചൊല്ല് പോലെ തന്നെ വളരെ ശ്രദ്ധയോടെ രോഗിയും വൈദ്യനും അനുഷ്ഠിക്കേണ്ട ഒരു ചികിത്സാരീതിയാണ് ഞവരക്കിഴി ഉഴിച്ചിൽ.ഞവര അരി നന്നായി വേവിച്ച് തുണികൊണ്ടുള്ള കിഴിലാക്കി വാതം ഉള്ള ഭാഗത്ത് ഉഴിയുന്നത് മൂലം വളരെയധികം ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. പച്ച നെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്കൂ ഉപയോഗിക്കുന്നത്. ആയുർവേദത്തിൽ ഞവര നെല്ലിന് വിശിഷ്ഠ സ്ഥാനമാണ് നൽകിയിരിക്കുന്നത്. രക്ത ദഹന നാഡി ശ്വാസ ചംക്രമണ വ്യവസ്ഥകൾക്ക് ഞവര വളരെയധികം ഗുണം ചെയ്യുന്നു.

It is also good for increasing mineral strength. Nervous system is the best cure for all nerve muscle defects. Navara is also a major attraction in the month of Karkadaka.