ഗർഭം അലസി പോകാനുള്ള പ്രധാന കാരണം ഇതാണ്.

സ്ത്രീകളെ സംബന്ധിച്ച് അവരുടെ ജീവിതത്തിൽ തന്നെ ഇതും പ്രധാനപ്പെട്ട ഒരു അനുഭവമാണ് ഗർഭധാരണം എന്ന് പറയുന്നത് ഗർഭധാരണത്തോടൊപ്പം തന്നെ ആകൃപ ഒരുപാട് സംശയങ്ങളും സ്ത്രീകൾക്ക് ധാരാളമായി വരുന്നത് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഏറ്റവും കൂടുതൽ ഒരാൾ വിഷമിക്കുന്ന ഒരു സന്ദർഭം എന്ന് പറയുന്നത് തുടർച്ച ആയിട്ട് ഉണ്ടാകുന്ന ഗർഭം അലസി പോകുന്ന പ്രശ്നമാണ്. അതായത് റിക്കാരൻ്റ് പ്രഗ്നൻസി ലോസ് എന്ന് നമ്മൾ അതിനെ പറയും അപ്പോൾ ഞാൻ ഇന്ന് ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത് എന്താണ് പ്രെഗ്നൻസി ലോസ് അതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം ആണ്? അതിനെ മറികടക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം ചികിത്സാരീതികൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആണ്.

ആദ്യം തന്നെ നമ്മൾ ഇതിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ എന്താണ് അബോഷൻ അതായത് എന്താണ് മിസ്കാര്യജ് എന്നത് ആണ്. നമ്മൾ പ്രഗ്നൻറ് ആയിക്കഴിഞ്ഞ് ആദ്യത്തെ ഒരു 5 മാസത്തിനുള്ളിൽ നമ്മൾ അറിഞ്ഞോ അല്ലെങ്കിൽ അറിയാതെയോ നമ്മുടെ ഗർഭപാത്രത്തിന്റെ ഉള്ളിൽനിന്ന് കുഞ്ഞ് പുറത്ത് വരുന്നതിനെ ആണ് നമ്മൾ അബോർഷൻ അല്ലെങ്കിൽ മിസ് ക്യാരേജ് എന്ന് പറയുന്നത്. ഇതിനെ തന്നെ നമുക്ക് രണ്ടായി തരംതിരിക്കാൻ വേണ്ടി സാധിക്കും അതായത് ആദ്യത്തെ മൂന്നുമാസത്തിന് ഉള്ളിൽ പെട്ടെന്ന് തന്നെ ഉണ്ടാകുന്ന അബോഷണം പിന്നെ മൂന്നുമാസം മുതൽ അഞ്ചു മാസത്തിന് ഇടയിൽ വെച്ച് ഉണ്ടാകുന്ന അബോർഷൻ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.