മുട്ട ഇങ്ങനെ കഴിച്ചാൽ വയറിൽ പുണ്ണ് അഥവാ അൾസർ വരികയില്ല ഇനി ഉണ്ടെങ്കിൽ തന്നെ അത് മാറുകയും ചെയ്യും.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ആയിട്ടുള്ള പറഞ്ഞത് നമ്മുടെ ഒട്ടുമിക്ക എല്ലാ രോഗങ്ങളുടെയും കാരണം അല്ലെങ്കിൽ അവയുടെ ഉത്ഭവം നമ്മുടെ വയറ്റിൽ നിന്ന് ആണ് അതായത് നമ്മുടെ ദഹന വ്യവസ്ഥയിൽ നിന്ന് ആണ് എന്നത് ആണ് ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് നമ്മുടെ ദഹന വ്യവസ്ഥയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്ന് ആണ്. അൾസർ എന്ന വിഷയത്തെക്കുറിച്ച് ആണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത് അൾസർ എന്ന പേര് നമ്മൾ എല്ലാവരും കോമൺ ആയിട്ട് ഉപയോഗിക്കുന്ന ഒന്ന് ആണ് അൾസർ ജീവിതത്തിൽ എപ്പോഴെങ്കിലും എവിടെയെങ്കിലും ഒരു തവണ വരാത്ത ആളുകൾ വളരെ കുറവാണ് എന്ന് തന്നെ നമുക്ക് പറയേണ്ടത് ആയിട്ട് വരും.

അൾസർ എന്നത് പൊതുവേ രണ്ട് തരത്തിലാണ് ഉള്ളത്. ഒന്നാമത്തേത് ഗ്യാസ്ട്രിക്ക് അൾസർ ആണ് ഈ അൾസർ പ്രധാനമായിട്ടും വരുന്നത് നമ്മുടെ ആമാശയത്തിൽ ഉണ്ടാകുന്ന ഇറോഷൻ മൂലം ആണ് അതായത് ആമാശയത്തിന്റെ വിധികൾക്ക് ഉണ്ടാകുന്ന ഇൻഫ്ളമേഷൻ മൂലം ആണ്. രണ്ടാമത്തെ അൾസർ എന്ന് പറയുന്നത് ആണ് ഡിയോഡിന്നൽ അൾസർ. ഡിയോ ഡിന്ന അൾസർ എന്ന് പറയുന്ന രോഗം വരുന്നത് നമ്മുടെ ചെറുകുടലിന്റെ ആദ്യ ഭാഗത്ത് അറ്റഭാഗത്ത് ആയിട്ട് ഉണ്ടാകുന്ന ഇൻഫ്ളമേഷൻ മൂലം ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.