മുളക് കൃഷി നമുക്ക് വെളുത്തുള്ളി ഉപയോഗിച്ച് വളരെ കേമം ആക്കാം.

ഒരുപാട് പേരുടെ റിക്വസ്റ്റ് മൂലമുള്ള ഒരു വീഡിയോ ആയിട്ട് ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് നമ്മൾ ഈ കോവിഡ് പോസിറ്റീവ് ആയിട്ട് ഇരിക്കുന്ന ഈ ഒരു സാഹചര്യത്തിലും നിങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു വീഡിയോ ചെയ്യാനുള്ള കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ ഒരു ചെറിയ ടിപ്പ് പറയാനുള്ള കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് നമ്മുടെ പച്ചക്കറികളെ ധാരാളം കീടബാധകൾ ബാധിക്കുന്നുണ്ട് അപ്പോൾ ഇത്തരം കീടബാധകൾ ഒഴിവാക്കാൻ വേണ്ടിയുള്ള വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ടിപ്പ് ആണ് ഞാൻ പറയുന്നത് അതും നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉള്ള വെളുത്തുള്ളി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്തു കൊടുക്കാവുന്ന ഒരു ടിപ്പ് ആണ് ഇത് ചെയ്തു കഴിഞ്ഞാൽ നമുക്ക് യാതൊരു കീടബാധയും ഇല്ലാതെ തന്നെ നമ്മുടെ കൃഷികൾ ചെയ്യാൻ വേണ്ടി സാധിക്കും.

അപ്പോൾ നമുക്ക് ഇത് എങ്ങനെ ചെയ്ത് എടുക്കാം എന്ന് നോക്കാം. ഇതിനുവേണ്ടി നമുക്ക് ആവശ്യമായിട്ട് ഉള്ളത് 20 ഗ്രാം വെളുത്തുള്ളി മാത്രമാണ് നമുക്ക് ഇതിലെ വെളുത്തുള്ളിയുടെ തൊലി അടക്കം എടുക്കും കേട്ടോ അതിന്റെ ഉള്ളിലെ മാത്രമല്ല നമുക്ക് ഇതിനുവേണ്ടിയിട്ട് തൊലി അടക്കം ഇത് എടുക്കാവുന്നതാണ്. അതായത് നമ്മൾ ഒരു ലിറ്റർ വെള്ളം എടുക്കുക അതിലേക്ക് നമ്മൾ ഈ പറയുന്ന 20 ഗ്രാം വെളുത്തുള്ളി അരച്ച് ചേർക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.