സർജറി ഇല്ലാതെ തന്നെ ഹാർട്ട് വാൽവ് മാറ്റിവെക്കുന്ന ന്യൂനത ചികിത്സ.

പ്രായമായ ആളുകളിൽ ആണ് ഏറ്റവും കൂടുതൽ അസുഖങ്ങൾ ഉണ്ടാകാറ് എന്നാൽ ഇതേ പ്രായമായ ആളുകളിൽ തന്നെ ആണ് ചികിത്സയ്ക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചികിത്സ ചെലവ് കൂടുകയും എല്ലാം തന്നെ ചെയ്യുന്നത്. ഹാർട്ട് ആയി ബന്ധപ്പെട്ട ഉണ്ടാകുന്ന മാറ്റങ്ങളും അതുപോലെതന്നെ ശരീരത്തിന് പലഭാഗങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം പ്രായമായ നമ്മൾ കണ്ടുവരുന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആണ് നാട്ടിലെ വാൽവ് കാൽസ്യവും മറ്റും വന്ന് അടഞ്ഞ് വാൽവ് ചുരുങ്ങുന്നത്. ഇങ്ങനെ ഈ പറയുന്ന ചുരുക്കവും ഏറ്റവും കൂടുതൽ സംഭവിക്കുന്ന കാട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന വാൽവ് ആയിട്ട് ഉള്ള അയോട്ടിക് വാൽവ് ആണ് അതായത് പ്രധാന രക്ത കുഴലിലേക്ക് പോകുന്ന വാൽവ് ആണ്.

ഒരു 70 അല്ലെങ്കിൽ 80 വയസ്സ് ആകുമ്പോഴേക്കും ആ ഒരു വാൽവിൽ കാൽസ്യം വന്ന് അടയുകയും ആ വാൽവ് ചുരുങ്ങുകയും ആ വാൽവ് തീരെ തുറക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ആവുകയും ചെയ്യുന്ന ഒരു അവസ്ഥ വരുന്നു. അതിന്റെ ഫലം ഒരിക്കലും തുറക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ചെറുത് ആകുകയും ചെയ്യുന്നു. ഹാർട്ടിൽ നിന്ന് പുറത്തേക്കുള്ള രക്ത പ്രവാഹത്തിന്റെ വാൽവ് ഇതുപോലെ അടയുന്നത് കാരണം ഹാർട്ടിൽ നിന്ന് പുറത്തേക്കുള്ള രക്തപ്രവാഹം കുറയുകയും അതുമൂലം തലച്ചോറിലേക്കും മറ്റു ശരീരത്തിന് ഭാഗങ്ങളിലേക്ക് ഉള്ള രക്ത ഓട്ടം കുറയുകയും അത് മൂലം ഉണ്ടാകുന്ന ഒരുപാട് ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഈ വ്യക്തിക്ക് അനുഭവപ്പെടുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക.