തൈറോയ്ഡ് രോഗം നിങ്ങൾക്ക് ഉണ്ട് എന്നതിന് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ

വെറും 20 ഗ്രാം മാത്രം ഭാരം വരുന്ന നമ്മുടെ കഴുത്തിന്റെ മുൻഭാഗത്ത് ആയിട്ട് ഒരു ബട്ടർഫ്ലൈയുടെ രൂപത്തിലുള്ള നമുക്ക് ഒരു ചിത്രശലഭത്തിന്റെ രൂപം പോലെ തോന്നിക്കുന്ന അവയവം ആണ് തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുന്നത്. തൈറോയ്ഡ് എന്ന് പറയുന്ന ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന രണ്ട് ഹോർമോൺ ആണ് T3, T4. T3, T4 എന്ന് പറയുന്ന ഈ രണ്ട് ഹോർമോണുകൾ ആണ് നമ്മുടെ ശരീരത്തിന്റെ മിക്ക അവയവങ്ങളുടെയും പ്രവർത്തനങ്ങളെ കാര്യമായി തന്നെ ഇൻഷുറൻസ് ചെയ്യുന്നവ. അതുകൊണ്ടുതന്നെ ഇവര് പ്രോപ്പർ ആയിട്ട് ഉണ്ടായാൽ മാത്രമാണ് നമ്മുടെ ശരീരത്തിന്റെ മിക്ക പ്രവർത്തനങ്ങളും പ്രോപ്പർ ആയിട്ട് തന്നെ നടക്കുകയുള്ളൂ അതുകൊണ്ട് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാവുന്ന ഈ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ അതായത് ഈ ഹോർമോണുകൾ കൂടുകയോ.

കുറയുകയോ ഒക്കെ ചെയ്യുന്നത് നമ്മുടെ ശരീരത്തിന്റെ മുഴുവൻ എല്ലാ ഭാഗങ്ങളുടെ സിസ്റ്റത്തെയും എഫക്ട് ചെയ്യും. കാരണം ഈ ഹോർമോണുകൾ നമ്മുടെ ശരീരത്തിന്റെ മിക്ക പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട് എന്നത് തന്നെ ആണ് അപ്പോൾ നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് തൈറോയ്ഡ് രോഗങ്ങളെ കുറിച്ച് ആണ് തൈറോയ്ഡ് രോഗങ്ങളെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ ഈ തൈറോയ്ഡ് ഹോർമോണുകൾ കൂടുന്ന ഒരു അവസ്ഥയെ നമ്മൾ ഹൈപ്പർ തൈറോയിഡിസം എന്ന് ആണ് പറയുന്നത്. തൈറോയ്ഡ് ഹോർമോണുകൾ ആയിട്ടുള്ള ഈ ടി3 ടീ4 എന്നവ കുറയുന്ന അവസ്ഥയെ നമ്മൾ ഹൈപ്പോതൈറോയ്ഡ് എന്നു പറയും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.