ജീവിതത്തിൽ ഇനി ഹാർട്ട് അറ്റാക്ക് വരികയില്ല ഈ രീതിയിൽ നിങ്ങൾ ഭക്ഷണം കഴിച്ചാൽ

ഏറ്റവും കൂടുതൽ ഹാർട്ട് അറ്റാക്ക് ഉള്ളവരുടെ സ്റ്റേറ്റ് ആണ് ഇന്ത്യയിൽ കേരളം എന്ന് പറയുന്നത് അതായത് നമ്മുടെ സ്റ്റേറ്റ്. എന്തുകൊണ്ടാണ് ഇത് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം ഏറ്റവും കൂടുതൽ ഡയബറ്റിക്സ് പേഷ്യൻസ് ഉള്ള നാടാണ് നമ്മുടെ കേരളം എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ഹൈപ്പർ ടെൻഷൻ ഉള്ള നാട് ആണ് നമ്മുടെ കേരളം എന്ന് പറയുന്നത് അപ്പോൾ എന്തുകൊണ്ട് ആണ് ഈ പറയുന്ന ഡയബറ്റിക്സ് അതുപോലെതന്നെ ഹൈപ്പർടെൻഷൻ എന്നിവയെല്ലാം നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് എന്നത് ആണ് നമുക്ക് ഇന്ന് നോക്കാൻ വേണ്ടി ഉള്ളത് അതിൽ പ്രധാനമായിട്ട് ഉള്ള ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ലൈഫ് സ്റ്റൈലിൽ തന്നെയാണ് നമ്മുടെ ജീവിതരീതിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ.

ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഒരു ലൈഫ് സ്റ്റൈൽ ഡിസീസാണ്. പാരമ്പര്യം എന്ന ഒരു ഘടകം വരുന്നുണ്ട് എന്ന് ഉണ്ടെങ്കിലും അത് വളരെ കുറച്ച് ശതമാനം മാത്രമേ ഉള്ളൂ നമ്മൾ ഡയബറ്റിക്സ് ലക്ഷണങ്ങൾ എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിനെ നമുക്ക് രണ്ടായിട്ട് തരംതിരിക്കാം അതായത് മോഡിഫൈയബിൾ നമുക്ക് ചേഞ്ച് ചെയ്യാൻ പറ്റുന്നത് അതുപോലെതന്നെ ചേഞ്ച് ചെയ്യാൻ പറ്റാത്തതും ആയിട്ട് നമുക്ക് ഹാർട്ട് അറ്റാക്കിനെ തരം വേണ്ടി സാധിക്കുന്നത് ആണ് കൂടുതൽ വിവരങ്ങൾ ഇതേപ്പറ്റി അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.