കൊളസ്ട്രോൾ ഈ അളവിന് മരുന്നു കഴിക്കണോ? കൊളസ്ട്രോളിന് മരുന്ന് കഴിച്ചു തുടങ്ങേണ്ടത് എപ്പോൾ?

ഒരു ദിവസം എൻറെ ക്ലിനിക്കിലേക്ക് 26 വയസ്സുള്ള ഒരു യുവാവ് കയറി വന്നു. അയാൾക്ക് മൂക്കൊലിപ്പ് തുടങ്ങിയ അലർജി രോഗങ്ങൾ ഉള്ളതുകൊണ്ട് ആണ് എന്നെ കാണിക്കാൻ വേണ്ടി വന്നത്. അപ്പോൾ ഞാൻ അയാളോട് കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് ഒന്ന് നോക്കിയതെല്ലാം മരുന്നുകളാണ് അദ്ദേഹം കഴിക്കുന്നത് എന്ന് പരിശോധിച്ചപ്പോൾ അദ്ദേഹം കൊളസ്ട്രോളിന് ഉള്ള മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ആയിരുന്നു അപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു കൊളസ്ട്രോളിന്റെ അളവ് എത്രയാണ് എന്ന് നോക്ക് അപ്പോൾ അദ്ദേഹത്തിന് വെറും 220 ആണ് കൊളസ്ട്രോൾ ഉള്ളത് പക്ഷേ അദ്ദേഹം കണ്ടിന്യൂസ് ആയിട്ട് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നുണ്ട്.

അപ്പോൾ അദ്ദേഹം 220 കൊളസ്ട്രോൾ ഉണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ ഒരു ഡോക്ടറേജ് കാണിച്ചു അപ്പോൾ ഡോക്ടർ പറഞ്ഞത് ഇതിനെ ഇപ്പോൾ മരുന്ന് ഒന്നും കഴിക്കേണ്ട ആവശ്യമില്ല നിങ്ങൾ വ്യായാമത്തിൽ ഒക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്ന് ആയിരുന്നു പക്ഷേ അദ്ദേഹം ഇത്തിരി പേടിയുള്ള ഒരു കൂട്ടത്തിൽ ആയിരുന്നു ഒരു പെർഫക്ഷനലിസ്റ്റ് ആയിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു അത് പോര ഡോക്ടറെ എനിക്ക് കൊളസ്ട്രോൾ എന്തായാലും കൂടുതൽ ആണ് അപ്പോൾ എനിക്ക് അതിൻറെ ടെൻഷൻ വന്നുകൊണ്ടിരിക്കും അതുകൊണ്ട് ഡോക്ടർ എന്തായാലും എനിക്ക് അതിനുള്ള മരുന്ന് തരണം ഇപ്പോൾ അദ്ദേഹം അതിനെ ഉള്ള മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.