മലാശയ കാൻസർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ

ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം ആണ് നമ്മുടെ കുടലിൽ ഉണ്ടാകുന്ന കാൻസർ അതല്ലെങ്കിൽ മലേഷ്യ ക്യാൻസർ എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും വളരെയധികം ആയിട്ടുള്ള ഒരു വിഷയമാണ് അല്ലെങ്കിൽ ഒരു രോഗമാണ് കാൻസർ എന്ന് പറയുന്നത് അതിൽ ഒന്നാണ് ഈ പറയുന്ന മലാശയ ക്യാൻസർ. നമ്മുടെ വയറ്റിൽ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾക്ക് പോലും നമ്മൾ അത് കാൻസർ ആണോ എന്ന് വരെ ഭയപ്പെടുന്നുണ്ട് എന്നാൽ നമുക്ക് വളരെ കോമൺ ആയിട്ട് തന്നെ കണ്ട് വരുന്നത് എന്ന് അധികം ആരും ശ്രദ്ധിക്കാത്തതും ആയിട്ടുള്ള ഒരു ലക്ഷണമാണ് നമ്മുടെ മലത്തിലൂടെ ഈ ബ്ലഡ് പോകുന്നത് അതിനെ അധികം ആരും ശ്രദ്ധിക്കുകയില്ല കാരണം അങ്ങനെ ബ്ലഡ് പോവുക ആണ്.

എന്ന് ഉണ്ടെങ്കിൽ അതിനെ അവഗണിക്കുകയാണ് പതിവ്. പൈൽസിന്റെ ലക്ഷണമാണ് മലത്തിലൂടെ എപ്പോഴും ബ്ലഡ് പോകുന്നത് എന്ന് കരുതി മിക്കവരും അതിനെ അവഗണിക്കും. ഇങ്ങനെ അവഗണിക്കുന്നത് കൊണ്ട് തന്നെ ഇത്തരത്തിൽ വരുന്ന മലാശയ ക്യാൻസറിന് നേരത്തെ കണ്ടുപിടിക്കാനുള്ള ഒരു അവസരം ഭൂരിഭാഗം എല്ലാവരും നഷ്ടപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. ആദ്യം തന്നെ നമുക്ക് മലാശ്ശേരി ക്യാൻസർ വരുമ്പോൾ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ എന്താണ് എന്ന് നോക്കാം അതിൽ ആദ്യം വരുന്നത് ബ്ലീഡിങ് ആയിരിക്കും അത് ചിലപ്പോൾ ഫ്രഷ് ബ്ലീഡിങ് ആയിരിക്കും അല്ലെങ്കിൽ കറുത്ത നിറത്തിലുള്ള ബ്ലീഡിങ് ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.