സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന 10 മുടികൊഴിച്ചിൽ രോഗങ്ങൾ

സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും കണ്ടുവരുന്ന മുടികൊഴിച്ചിലിനെ കുറിച്ച് ഞാൻ തന്നെ ഇതിനു മുൻപ് പലവട്ടം പല വീഡിയോകൾ ആയിട്ട് നിങ്ങളുടെ സംസാരിച്ചിട്ടുണ്ട്. പലപ്പോഴും പല രോഗങ്ങളുടെ ഭാഗമായി അല്ലെങ്കിൽ ബാക്കിയായി ഉണ്ടാകുന്ന മുടികൊഴിച്ചിലിനെ കുറിച്ച് സംസാരിച്ചു അതായത് ഇപ്പോൾ ഒരു കോവിഡ് എന്ന് പറയുന്ന രോഗം നമ്മളെ ബാധിച്ചിട്ട് പോയിക്കഴിഞ്ഞാൽ അതിനുശേഷം അതിന് ഭാഗമായി ഉണ്ടാകുന്ന മുടികൊഴിച്ചിൽ അത് അല്ലെങ്കിൽ നമ്മൾ ഒരു സ്ഥലം മാറി താമസിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ ഭാഗമായി ഉണ്ടാകുന്ന മുടികൊഴിച്ചിലിനെ കുറിച്ചൊക്കെ ഞാൻ മുൻപ് സംസാരിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ തലയോട്ടിയിലെ ഈ മുടി വളരുന്ന ഭാഗങ്ങളെ ബാധിക്കുന്ന ചില രോഗങ്ങൾ മൂലം ഉണ്ടാകുന്ന കുറച്ച് മുടികൊഴിച്ചിലുകൾ ഉണ്ട്.

ഇത് ഇന്ന് നമ്മൾ മലയാളികൾക്ക് ഇടയിൽ വളരെ അധികമായി അല്ലെങ്കിൽ വളരെ കൂടുതലായിട്ട് കണ്ടുവരുന്ന ഒരു സംഭവം കൂടെ ആണ് അപ്പോൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇത്തരത്തിൽ നമുക്ക് മുടികൊഴിച്ചിൽ ഉണ്ടാകുന്ന 10 രോഗങ്ങളെ കുറിച്ച് ഞാൻ വിശദീകരിക്കാം ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം കൂടെ ആണ്. പലപ്പോഴും ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാക്കുന്ന രോഗങ്ങളെ എല്ലാം നമ്മൾ അലോപീഷ്യ എന്ന് ആണ് വിളിക്കുന്നത് ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ ഏറ്റവും അപകടം ആയിട്ടുള്ള ഒരു രോഗം ആണ് ആൻഡ്രോജനിക് അലോപേഷ്യ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.