ഏത് പഴച്ചെടിയും പൂക്കാൻ ഈ ഒരു കമ്പോസ്റ്റ്

നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാകാറുള്ള പഴത്തൊലി ഉള്ളിയുടെ പോലെ അതുപോലെ മുട്ടയുടെ തോട് ഇതൊക്കെ ഉപയോഗിച്ചിട്ടുള്ള നമ്മുടെ ചെടികൾക്ക് ഒക്കെ ഇടാൻ പറ്റിയ ഒരു അടിപൊളി കമ്പോസ്റ്റ് ആണ് ഞാൻ നിങ്ങൾക്ക് കാണിക്കാൻ വേണ്ടി പോകുന്നത് അപ്പോൾ നമ്മുടെ പൂക്കാത്ത ഏത് ചെടിയും ഇത് ഉപയോഗിച്ചാൽ പൂക്കും നമ്മുടെ വീട്ടിൽ ഉണ്ടായിട്ടുള്ള പൂത്ത് നിൽക്കുന്ന ചെടികളും കായ്കൾ ഉണ്ടായിട്ടുള്ള ചെടികളും എല്ലാം ഞാൻ നിങ്ങൾക്ക് കാണിച്ച് തരാം ആദ്യം അതിനുശേഷം നമുക്ക് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം നമ്മുടെ വീട്ടിൽ ഉള്ള നാരങ്ങ ആണ് ഇത് നാരങ്ങയുടെ ചെടി മുല്ലപ്പൂവ് പൂത്തു നിൽക്കുന്നത് പോലെ നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ വേണ്ടി സാധിക്കും അതുപോലെ തന്നെ അതിൽ ധാരാളം കായ്കൾ ഉണ്ടായിരിക്കുന്നതും നിങ്ങൾക്ക് കാണാൻ വേണ്ടി സാധിക്കും.

നമ്മുടെ വീട്ടിൽ രണ്ട് തരം ആണ് നാരകം ഉള്ളത് ഒന്ന് സാധാരണ നാരങ്ങ ഉണ്ടാകുന്നതും മറ്റൊന്ന് സീഡ് ഇല്ലാത്ത നാരങ്ങയുടെ ചെടിയും ആണ് ഉള്ളത്. അതുപോലെതന്നെ മറ്റ് ധാരാളം ചെടികൾ ഓറഞ്ച് ആയിക്കോട്ടെ നിങ്ങൾക്ക് കണ്ടാൽ മനസ്സിലാകും ധാരാളം ഓറഞ്ച് നമ്മുടെ വീട്ടിൽ ഉണ്ടായി നിൽക്കുന്നത് അതുപോലെ പ്ലാവ് ചെറിയ പ്ലാവിൽ തന്നെ ധാരാളം ചക്ക ഉണ്ടായി നിൽക്കുന്നത് കാണാം. അതുപോലെ കുഞ്ഞിയ മാവ് ഈ ഒരു മാവ് കണ്ടു നമ്മൾ ഗ്രോ ബാഗിൽ ആണ് നട്ടിരിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.