സൗജന്യ കൊറിയർ വിത്ത് വളങ്ങൾ ഗ്രോബാഗ് എന്നിവ നിങ്ങൾ എങ്ങനെ ഉപയോഗിക്കണം

അപ്പോൾ വിത്തും അതുപോലെതന്നെ ആവശ്യമുള്ള വളങ്ങളും ഒക്കെ അടങ്ങിയിട്ടുള്ള ഒരു ഗ്രോ ബാഗ് ആണ് നിങ്ങൾക്ക് നമ്മൾ കൊറിയർ വഴി അയച്ചു തരാൻ വേണ്ടി പോകുന്നത്. അതാണ് നിങ്ങൾ ഇപ്പോൾ ഇവിടെ കാണുന്നത്. നിങ്ങൾക്ക് ഇത് കിട്ടി കഴിഞ്ഞാൽ ആകെക്കൂടി ചെയ്യേണ്ട ഒരു കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ മണ്ണ് മാത്രം മിക്സ് ചെയ്തിട്ട് നിങ്ങൾ ഇത് നട്ടാൽ മതി കാരണം അതിന് ആവശ്യമായിട്ടുള്ള വളങ്ങളും ബാഗും ഒക്കെ അടങ്ങിയിട്ടുണ്ട് അപ്പോൾ നമ്മൾ ഇന്ന് അയക്കാൻ വേണ്ടി പോവുകയാണ് 25 പേർക്ക് ആണ് നമ്മൾ ഇത് അയക്കുന്നത് സ്പീഡ് ആൻഡ് സേഫ് കൊറിയർ വഴി ആണ് നമ്മൾ ഇത് എല്ലാവർക്കും എത്തിക്കുന്നത്.

അപ്പോൾ ഇത് കിട്ടിക്കഴിഞ്ഞാൽ നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാം എന്നുള്ള കാര്യങ്ങളൊക്കെ നമുക്ക് നോക്കാം അതുപോലെതന്നെ ഇത് ഇനി കിട്ടാൻ വേണ്ടിയിട്ട് എന്താ നിങ്ങൾക്ക് ചെയ്യേണ്ടത് എന്ത് ചെയ്‌താലാണ് നിങ്ങൾക്ക് ഇത് കിട്ടുക എന്ന് കാര്യം അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവനായിട്ട് കാണണം നമ്മൾ ഇന്ന് ഇരിക്കുന്നത് കിറ്റുകളുടെ നടുവിലാണ് ഈ കിറ്റുകളാണ് നമ്മൾ ഇന്ന് നിങ്ങൾക്ക് വേണ്ടി അയച്ചു തരാൻ വേണ്ടി പോകുന്നത് അപ്പോൾ നമ്മൾ കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ഒരു ആയിരം രൂപയുടെ കിറ്റിന്റെ കാര്യം 1000 രൂപയുടെ കിറ്റ് നിങ്ങൾക്ക് അയച്ചു തരുന്നതിനെപ്പറ്റി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ തീർച്ചയായും ഈ ഒരു വീഡിയോ കാണുക.