വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് പുറത്തുപോകുവാനും കീഴ്വായു ശല്യം മാറുവാനും ഇത് നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ

എന്ത് കഴിച്ചാലും എന്ത് തന്നെ കഴിച്ചാലും നമുക്ക് വയറുവേദനയാണ് ഡോക്ടറെ ഒന്നും അതുകൊണ്ട് കഴിക്കാൻ വേണ്ടി പറ്റുന്നില്ല ഗ്യാസ് എന്ത് കഴിച്ചാലും വയറ്റിൽ അപ്പോൾ തന്നെ ഗ്യാസ് വന്നിട്ട് വയറ് വീർക്കുക ആണ്. കീഴ്വായു ശല്യം, ഓക്കാനം വരുന്നതുപോലെ തോന്നുക നെഞ്ചെരിച്ചിൽ വയറിലെ ഒക്കെ അനുഭവപ്പെടുക എന്ത് കഴിച്ചാലും പൊളിച്ചു തികട്ടാല്‍ അനുഭവപ്പെടുക അതുപോലെ കഴിച്ച ഉടനെ തന്നെ ഭക്ഷണം കഴിച്ച ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകാൻ വേണ്ടി തോന്നുക എന്നാൽ മറ്റു ചിലർക്ക് ആകട്ടെ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ മാത്രമേ ടോയ്‌ലറ്റിൽ പോകാൻ തോന്നുന്നുള്ളൂ കോൺസ്റ്റിപേഷൻ അനുഭവപ്പെടുക ഇങ്ങനെ ധാരാളം പ്രശ്നങ്ങൾ ഉദര സംബന്ധമായി അനുഭവപ്പെടുന്ന ആളുകൾ നമ്മുടെ ചുറ്റും ഒരുപാട് പേരുണ്ട്.

പലപ്പോഴും നമ്മൾ ഇതിനുവേണ്ടി ഗ്യാസിന്റെ പല രീതിയിലുള്ള മരുന്നുകൾ പല രീതിയിലുള്ള കോമ്പറ്റീ കോമ്പിനേഷൻസ് അടങ്ങിയിട്ടുള്ള മരുന്നുകൾ ഒക്കെ കഴിച്ചാലും നമുക്ക് ഈ ഒരു സംഭവം പൂർണമായി മാറാതെ തുടർന്ന് വീണ്ടും പോവുന്ന ഒരു അവസ്ഥ. ഈ മരുന്നുകൾ തുടരാതെ മരുന്നുകൾ ഇല്ലാതെ നമുക്ക് ഒന്ന് ജീവിക്കാൻ വേണ്ടി പറ്റില്ല എന്നുള്ളത് പലരെയും അലട്ടുന്ന അല്ലെങ്കിൽ പലരും ചിന്തിക്കുന്ന ഒരു പ്രശ്നമാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നതും അത്തരത്തിൽ ഒരു വിഷയത്തെപ്പറ്റിയാണ് അതായത് പല ഫുഡുകളും പല ആളുകളിലും അലർജി ഉണ്ടാക്കാൻ സാധ്യത ഉള്ളവ ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.