നാടൻ മുട്ട നിങ്ങൾ ഇങ്ങനെ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ഷുഗർ വരുകയില്ല ഷുഗർ ഉള്ളവർ ആണ് എങ്കിൽ അത് നോർമൽ ആവുകയും ചെയ്യും.

ഇന്ന് നമുക്ക് ഇടയിലാണ് എന്ന് ഉണ്ടെങ്കിലും ഈ ലോകത്ത് തന്നെ നമ്മൾ വെച്ച് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആളുകളെ ബാധിക്കുന്ന ഏറ്റവും അപകടകരമായ ഒരു ജീവിതശൈലി രോഗത്തെക്കുറിച്ച് ആണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് അതായത് 422 മില്യൺ ആളുകളെ ബാധിച്ചിട്ടുള്ള പ്രമേഹം അഥവാ ഡയബറ്റിക്സ് എന്ന രോഗം നമ്മൾ ഈ പറയുന്ന 422 മില്യൺ എന്ന് പറയുമ്പോൾ ഇതിൽ പ്രമേഹ രോഗം എന്നതിനേക്കാൾ എല്ലാവരും കൂടുതൽ ഏറ്റവും ഭയപ്പെടുന്നത് അതിൻറെ തുടർച്ചയായി ഉണ്ടാകുന്ന മറ്റ് പല പ്രശ്നങ്ങൾ ആണ്. അതായത് ഈ പ്രമേഹരോഗം ഉള്ളവരെ ഇതുമൂലം ഒറ്റശരീര ഭാഗങ്ങളെ പലതരത്തിലുള്ള രോഗങ്ങളും പ്രശ്നങ്ങളും ബാധിക്കുന്നുണ്ട്.

അതിനെപ്പറ്റി ആണ് നമുക്ക് എല്ലാവർക്കും ഏറ്റവും കൂടുതൽ വ്യാകുലത എന്ന് പറയുന്നത്. ഈ പറയുന്ന ഡയബറ്റിക് അതായത് പ്രമേഹ രോഗത്തിന് ഒരു തലസ്ഥാനം തന്നെയാണ് നമ്മുടെ ഇന്ത്യ എന്ന് പറയാം ഇത്രയും പ്രമേഹരോഗികൾ ഉള്ള ഈ ലോകത്തിലെ ഏറ്റവും കൂടുതൽ അതായത് ഏറെക്കുറെ ഒരു 80 മില്യൺ പ്രമേഹ രോഗികൾ നമ്മുടെ ഇന്ത്യയിൽ തന്നെ ഉണ്ട്. ഇതിൽ തന്നെ ഡൽഹിയിൽ ഏകദേശം ഇതിലെ 9% ആണ് പ്രമേഹരോഗികൾ ഉള്ളത് എന്ന് ഉണ്ടെങ്കിൽ കേരളത്തിൽ നോക്കുക ആണെങ്കിൽ പ്രത്യേകിച്ച് കൊച്ചിയിൽ 20% ആണ് പ്രമേഹ രോഗികൾ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക.