സ്വിച്ച് ഇട്ട പോലെ മുടികൊഴിച്ചിൽ നിൽക്കും

കേശസംരക്ഷണത്തിന്റെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. അതിന് പരിഹാരം കാണാൻ നെട്ടോട്ടമോടുന്നവർക്ക് പലവിധത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ അവസാനം ലഭിക്കും. എന്നാൽ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പാർശ്വഫലങ്ങൾ നിറഞ്ഞവ ആയിരിക്കും. ഇത്തരം പ്രതിസന്ധികൾ വീണ്ടും മുടി കൊഴിച്ചിലേക്ക് ആണ് നിങ്ങളെ എത്തിക്കുക. കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ അനുഭവിക്കുന്നവരാണ് നാമെല്ലാവരും ഇതാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ആകുന്നത്.

മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞു പോകുക, എന്നിവയെല്ലാം ഇത്തരത്തിൽ മുടിക്ക് പ്രശ്നമുണ്ടാക്കുന്ന കാര്യങ്ങളാണ്. പല കേശസംരക്ഷണം പ്രശ്നങ്ങൾക്കും പരിഹാരം കാണാനായി സഹായിക്കുന്ന ഒരു ഒറ്റമൂലി യെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ആവണക്കെണ്ണ രണ്ട് ടേബിൾ സ്പൂൺ, ഒരു മുട്ട, ഒരു ടേബിൾസ്പൂൺ തേൻ ഇങ്ങനെ മൂന്നു സാധനങ്ങളാണ് ഇതിനായി ആവശ്യമുള്ളത്. അവണക്കെണ്ണ രണ്ട് ടേബിൾ സ്പൂൺ, ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ തേൻ ഇവയെല്ലാം മുടി വളർച്ച വളരെ വേഗത്തിൽ ആക്കാൻ സഹായിക്കുന്നവയാണ്.

Let’s see how to prepare this monomooli that adds three to the hair problems. Take all the above mixtures in a bowl and mix well.