വൃക്ക രോഗം ഒഴിവാക്കുന്നതിന് വേണ്ടി ക്രിയാറ്റിൻ കുറച്ച് നിർത്താൻ 8 നാച്ചുറൽ മാർഗ്ഗങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫോർമേഷൻ.

രക്തത്തിൽ ക്രിയാറ്റിൻ എന്നതിന്റെ അളവ് ഒരു പരിധിക്ക് മുകളിൽ ആയി ഉയരുന്നത് പലപ്പോഴും നമ്മളെ ഒരുപാട് പേരെ വളരെയധികം ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ് പ്രധാനമായി ഇത് പണ്ടൊക്കെ ഏറ്റവും കൂടുതൽ ആയിട്ട് ബാധിച്ചിട്ട് ഉണ്ടായിരുന്നത് പ്രായമായ ആളുകളെ ആയിരുന്നു. അതായത് തകരാറുള്ള ഒരു ഒരു പ്രായം കഴിഞ്ഞ പ്രമേഹ രോഗമുള്ള തുടങ്ങിയ ആളുകളിൽ ഒക്കെ ആയിരുന്നു നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് ക്രിയാറ്റിന്റെ അളവ് രക്തത്തിൽ ഉയർന്നു നിൽക്കുന്നത് ആയിട്ട് കാണാറുള്ളത് എന്നാൽ ഇന്ന് അങ്ങനെയല്ല ചെറുപ്പക്കാരിൽ പോലും ഒരു അളവിലേക്ക് അതായത് നമുക്ക് വേണ്ട ഒരു അളവിൽ നിന്ന് കൂടുതൽ ആയിട്ട് ക്രിയാറ്റിൻ ഉയർന്നുനിൽക്കുന്നത് ആയിട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കും.

മാത്രമല്ല ഇന്നത്തെ കണക്കുകൾ എടുത്ത് പരിശോധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇന്ത്യയിൽ വൃക്ക രോഗികൾ ഏറ്റവും കൂടുതൽ ആയിട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ അതിൽ ഒരു സംസ്ഥാനം നമ്മുടെ കേരളമാണ് മാത്രമല്ല ഈ ക്രിയാറ്റിന്റെ അളവ് ശരീരത്തിൽ കൂടുന്നത് സൈലൻറ് ആയിട്ട് ആണ് ചെറിയ അളവിൽ ഒന്നും കൂടി കഴിഞ്ഞാൽ തന്നെ നമുക്ക് അത് തിരിച്ചറിയാൻ വേണ്ടി സാധിക്കുകയില്ല. എന്നാൽ ഒരു പരിധിക്ക് മുകളിലേക്ക് ഈ ക്രിയാറ്റിന്റെ അളവ് കൂടി കഴിഞ്ഞാൽ അത് ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക..