ഒരു പിടി ചോറ് ഉണ്ട് എങ്കിൽ ഒരു നിമിഷനേരം കൊണ്ട് വെള്ളിച്ച തീർന്നു.

ഇതുപോലെ ഒരു പിടി ചോറ് മാത്രം ഉപയോഗിച്ചുകൊണ്ട് നമുക്ക് എങ്ങനെ നമ്മുടെ പച്ചക്കറി കൃഷിയിലെ വില്ലൻ ആയിട്ടുള്ള വെള്ളിച്ചയെ പമ്പ കടത്താം എന്നത് ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ കാണിക്കാൻ വേണ്ടി പോകുന്നത്. നമ്മുടെ മുളക് കൃഷിയിലെ ഒക്കെ ഏറ്റവും വലിയ ഒരു വില്ലനാണ് വെള്ളിച്ച എന്ന് പറയുന്നത്. നമ്മുടെ മുളക് ചട്ടിയുടെ ഇലയുടെ താഴെയായിട്ട് കാണപ്പെടുന്ന വെള്ളം നിറത്തിലും കറുപ്പ് നിറത്തിലും ഒക്കെ കുത്തുകയും അതുപോലെ വെള്ളപ്പൊക്ക ആയിട്ട് കാണപ്പെടുന്ന ആ ഒരു സംഭവത്തെ ആണ് നമ്മൾ വെള്ളിച്ച എന്ന് പറയുന്നത്. ഇത് മുളക് ചെറിയ മാത്രം ബാധിക്കുന്ന ഒന്നല്ല മറ്റേ എല്ലാ ചെടികളെയും ഈയൊരു പ്രശ്നം ബാധിക്കുന്നത് ആയിട്ട് നമുക്ക് കാണാം.

ഈ ഒരു വെള്ളിച ബാധിച്ച് നിൽക്കുന്നത് ആയിട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കും. അപ്പോൾ നമുക്ക് എങ്ങനെ ഒരുപിടി ചോറ് മാത്രം ഉപയോഗിച്ച് എല്ലാ ചെടികളിലെയും വെള്ളിച്ച ശല്യം ഒഴിവാക്കാം എന്നത് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം അതിനുമുമ്പ് നിങ്ങൾ കണ്ടു നമ്മുടെ വീട്ടിൽ ഉണ്ടായി നിൽക്കുന്ന ജമന്തി ധാരാളം നമുക്ക് ജമന്തി ഉണ്ടായി നിൽക്കുന്നത് വലിയ വലിയ ജമന്തികളാണ് ഉണ്ടായിരിക്കുന്നത് അതിൻറെ ഭാരം കാരണം ചെടികൾ ഒടിഞ്ഞു തൂങ്ങി ആണ് നിൽക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.