ശരീരത്തിൽ അടിഞ്ഞുകൂടിയ കൊളസ്ട്രോൾ ഉരുകി പുറത്തുപോകും ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ.

ഈ കൊളസ്ട്രോൾ എന്ന് പറയുന്നത് എന്താണ് നമ്മുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ഒരുതരത്തിലുള്ള കൊഴുപ്പ് ആണ് കൊളസ്ട്രോൾ എന്ന് പറയുന്നത് ഈ പറയുന്ന കൊളസ്ട്രോൾ മൊത്തത്തിൽ ചീത്തയാണോ അല്ലെങ്കിൽ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് തീരെ ആവശ്യമില്ലാത്ത ഒന്ന് ആണോ? എന്നാൽ അല്ല കൊളസ്ട്രോൾ എന്ന് പറയുന്നത് ചെറിയ അളവിൽ നമ്മുടെ ശരീരത്തിൽ നമ്മുടെ കോശങ്ങളുടെ വോൾ അതായത് ഭിത്തി എന്ന് പറയും അതിൻറെ നിർമാണത്തിന് ആവശ്യമായിട്ട് ഉള്ള ഒരു ധാതു ആണ് ഒരു കമ്പോണന്റ് ആണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള പല വിറ്റാമിനുകളും അതുപോലെതന്നെ ഹോർമോണുകളുടെയും നിർമ്മാണത്തിന് കൊളസ്ട്രോൾ വളരെ സഹായകരമായ അത്യാവശ്യമായ ഒന്നാണ്.

അപ്പോൾ പിന്നെ എപ്പോഴാണ് ഈ കൊളസ്ട്രോൾ ഒരു പ്രശ്നമായി മാറുന്നത് അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള കൊളസ്ട്രോളിനേക്കാൾ കൂടുതൽ ആകുമ്പോൾ ആണ് നമ്മൾ അതിനെ ബാഡ് കൊളസ്ട്രോൾ എന്ന് പറയും പ്രത്യേകിച്ച് ഈ ബാഡ് കൊളസ്ട്രോൾ കൂടുമ്പോൾ ആണ് നമ്മൾ കൊളസ്ട്രോൾ എന്ന് പറയുന്നത് അപ്പോൾ എന്താണ് ഗുഡ് കൊളസ്ട്രോൾ എന്താണ് കൊളസ്ട്രോൾ തന്നെ പലതരത്തിൽ ഉണ്ട് എന്തെല്ലാമാണ് അവ? നമ്മൾ ഒരു കൊളസ്ട്രോൾ ചെക്ക് ചെയ്യുക അതിന്റെ ലിസ്റ്റിനകത്ത് അതായത് കമ്പനി കൊളസ്ട്രോളിന്റെ ചെക്ക് നടത്തുന്ന ലിസ്റ്റിന്റെ അകത്ത് പലതരത്തിലുള്ള കൊളസ്ട്രോൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇങ്ങനെ പല വാല്യൂസ് ചെയ്തിരിക്കുന്നതിൽ ഏറ്റവും മുകളിൽ ഉണ്ടാകുന്നത് ടോട്ടൽ കൊളസ്ട്രോൾ ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..