വെള്ളയരി ചോറ് വെക്കാൻ ഉപയോഗിക്കുന്നത് അപകടം. എന്തുകൊണ്ട്? ഏതുതരം അരി ഉപയോഗിക്കണം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ.

നമ്മൾ മലയാളികൾക്ക് അരി ഇല്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും കഴിയുമോ അല്ലേ രാവിലെ എഴുന്നേറ്റ് കഴിഞ്ഞുകഴിഞ്ഞാൽ നമുക്ക് ഇടിയപ്പം അല്ലെങ്കിൽ പുട്ട് അല്ലെങ്കിൽ അരി ഉപയോഗിച്ചുള്ള ദോശ അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു വിഭവം ആയിരിക്കും നമ്മൾ കഴിക്കുക. ഇനി ഉച്ചയ്ക്ക് ആണെങ്കിലും നമ്മൾ കഴിക്കുക ചോറ് ആണ് ഇനി രാത്രി ആണെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ ആരോഗ്യകരം എന്ന് വിശ്വസിക്കുന്നത് തന്നെ കഞ്ഞി ആണ് അതായിരിക്കും നമ്മൾ കഴിക്കുക ഇങ്ങനെ ജീവിക്കുന്ന ഒരു മലയാളിക്ക് വെള്ള അരി കഴിക്കുന്നത് അല്ലെങ്കിൽ അരി കഴിക്കുന്നത് അപകടകരമാണ് എന്ന രീതിയിൽ ഉള്ള ഒരു തലക്കെട്ട് കാണുമ്പോൾ തന്നെ വളരെ ഭയാനകം ആയി തോന്നും.

അല്ലേ. എന്നാൽ ഇത് സത്യമാണ് മനുഷ്യൻ ഉപയോഗിക്കുന്ന ലഹരി വസ്തുക്കൾ ആയിട്ടുള്ള പോലെയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ ആയിട്ടോ നമുക്ക് അഡിക്ഷൻ സൃഷ്ടിക്കാൻ വേണ്ടി സാധിക്കുന്ന നമ്മുടെ ശരീരത്തിൽ അടിച്ച് ഉണ്ടാക്കാൻ വേണ്ടി സാധിക്കുന്ന ഒന്ന് തന്നെ ആണ് നമ്മൾ ഉപയോഗിക്കുന്ന ഈ വെള്ള അരി എന്ന് പറയുന്നത്. മനുഷ്യൻ എങ്ങനെയാണ് ഈ പറയുന്ന വെള്ള അരി ഇത്രയും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് നമുക്ക് പരിശോധിക്കാം യഥാർത്ഥത്തിൽ മനുഷ്യരുടെ ഭക്ഷണം അല്ല അരി എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക..