നഖം പറയും നിങ്ങളുടെ രോഗ ലക്ഷണങ്ങൾ

നല്ല നഖങ്ങൾ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ലക്ഷണമാണ്. നഖങ്ങൾ നോക്കി പലപ്പോഴും നമുക്ക് ആരോഗ്യപ്രശ്നങ്ങൾ അറിയാൻ സാധിക്കുകയും ചെയ്യും. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്നാണ് പറയാൻ പോകുന്നത്. ആരോഗ്യമുള്ള നഖങ്ങൾക്ക് ഇളംചുവപ്പ് രാശിയുള്ള വെളുത്ത നിറമാണ് ഉണ്ടാക്കുക. എന്നാൽ നഖങ്ങളുടെ വിളറിയ വെളുപ്പ് ആണെങ്കിൽ ഇതിന് കാരണം പലപ്പോഴും രക്തകുറവ് ആയിരിക്കും. മഞ്ഞ നിറത്തിലുള്ള നഖങ്ങൾ പലപ്പോഴും മഞ്ഞപ്പിത്ത ലക്ഷണം ആയിരിക്കും. ശരീരത്തിലെ ബിലിറൂബിൻ തോത് കൂടുമ്പോഴാണ് നഖങ്ങൾക്ക് മഞ്ഞനിറം ഉണ്ടാക്കുന്നത്.

മഞ്ഞപ്പിത്തം ഉള്ളവരുടെ കണ്ണുകളിലും ചർമത്തിലും നഖങ്ങളിലും എല്ലാം തന്നെ മഞ്ഞനിറം ഉണ്ടാകും. നഖങ്ങൾ പ്രത്യേകിച്ച് കാൽനഖങ്ങൾ വളഞ്ഞും പിരിഞ്ഞും വളരുന്നത് കാൻസർ ലക്ഷണം ആകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ലെഗ് ക്യാൻസർ. എന്നാൽ പ്രായം കൂടുന്തോറും നഖങ്ങളും ചിലപ്പോൾ വളഞ്ഞു വളരാം. നഖങ്ങൾക്ക് നീലനിറം ഉണ്ടെങ്കിൽ ഇതിന്റെ കാരണം ശരീരത്തിന് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാത്തത് ആയിരിക്കും. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുടെ നഖങ്ങൾക്ക് നീല നിറമാകും ഉണ്ടാക്കുക. നഖങ്ങൾ പെട്ടെന്ന് പൊളിയുകയോ നഖങ്ങളിൽ പൊട്ടൽ ഉണ്ടാക്കുകയോ ചെയ്യുന്നത് തൈറോയ്ഡ് ലക്ഷണമാകാം.

If some parts of the nails are thicker and in others are thinner, it can be a symptom of rheumatoid arthritis. Nails show these symptoms at the beginning of the rheumatous. The appearance of black lines on the nails can be symptoms of skin cancer. But some fungal causes black lines and marks on the nails.