കണ്ണിന് താഴെയായി തടിപ്പ് നീര് കണ്ണിന് ചുറ്റും കറുപ്പ് നിറം ഇവ വളരെ എളുപ്പത്തിൽ തന്നെ മാറാൻ വേണ്ടി ചില സിമ്പിൾ വഴികൾ.

സ്ത്രീകളിലും അതുപോലെ തന്നെ പുരുഷന്മാരിലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് താഴെ ഉണ്ടാകും തടിപ്പ് രാവിലെ നമ്മൾ വളരെ ഫ്രഷ് ആയിട്ട് ആണ് ജോലിക്ക് പോകുന്നത് അല്ലെങ്കിൽ പുറത്തേക്ക് ഇറങ്ങുന്നത് എങ്കിലും അത് കാണുമ്പോൾ ആളുകൾ ചോദിക്കും നിങ്ങൾ ഇന്നലെ രാത്രി ശരിക്കും ഉറങ്ങിയില്ലേ അല്ലെങ്കിൽ നിങ്ങൾക്ക് വളരെ ക്ഷീണം ആണല്ലോ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്തെങ്കിലും രോഗങ്ങൾ ഉണ്ടോ എന്ന രീതിയിലൊക്കെ ചോദ്യങ്ങൾ കേൾക്കാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് കണ്ണിന് താഴെ വരുന്ന ഈ ഒരു തടിപ്പും അതുപോലെതന്നെ കണ്ണിനു ചുറ്റുവരുന്ന കറുപ്പ് കളറും ആണ്.

അപ്പോൾ എന്തുകൊണ്ടാണ് കണ്ണിന് ചുറ്റും ഇത്തരത്തിൽ കപ്പും നീരും വരുന്നത് എന്നും അതുപോലെതന്നെ ഇത് എങ്ങനെ മാറ്റാം എന്നും നമുക്ക് ഇന്ന് നോക്കാം നമ്മുടെ കണ്ണിന് ചുറ്റും മസിൽ ലയേഴ്സ് ഉണ്ട്. അതുപോലെതന്നെ അതിൻറെ അടിയിൽ ഫാറ്റും ഉണ്ട്. കലക്രമേണ അതായത് നമ്മുടെ പ്രായം കൂടുന്നതിന് അനുസരിച്ച് കണ്ണിന്റെ പ്രത്യേകിച്ച് മുകൾഭാഗത്തെ മസിലുകൾക്ക് ചെറിയ ശോഷിപ്പ് വരുന്നു. അതിന്റെ ഫലമായിട്ട് എന്ത് സംഭവിക്കുന്നു നമ്മുടെ കണ്ണിൻറെ മുകൾഭാഗത്ത് കണ്ണിൻറെ ആ ഒരു ഷേപ്പ് നിലനിർത്തുന്ന ഫാറ്റ് താഴേക്ക് ഇറങ്ങി വരികയും ചെയ്യുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.