ഈ ടെക്നിക് നിങ്ങൾ ഇതുവരെ അറിയാതെ പോയല്ലോ

നമുക്കറിയാം നമുക്ക് കൃഷി ചെയ്യാൻ അല്ല ഏറ്റവും ബുദ്ധിമുട്ട് കൃഷി ചെയ്യാൻ പിന്നെയും കുഴപ്പമില്ല പക്ഷേ ആ കൃഷിയെ പിന്നീട് വളർന്നതിനുശേഷം ബാധിക്കുന്ന കീടങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് ഏറ്റവും കൂടുതൽ നമ്മൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മുടെ ചെടികളെ ഏതെങ്കിലും രീതിയിലുള്ള കീടങ്ങൾ ബാധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിനെ തുരത്താൻ വേണ്ടി നമ്മൾ എന്തെങ്കിലും ജൈവ കീടനാശിനികൾ ഉപയോഗിക്കും. അങ്ങനെ ഉപയോഗിച്ച് കഴിഞ്ഞാൽ അവ പോകും എന്ന് ഉണ്ടെങ്കിലും കുറച്ചു കഴിഞ്ഞാൽ അതിനെ അതിജീവിച്ച് അവർ വീണ്ടും വരും അപ്പോൾ നമുക്ക് അതിനെ എതിരായിട്ട് മറ്റ് പലതും പ്രയോഗിക്കേണ്ടതായി വരുന്നു. ഇങ്ങനെ വീണ്ടും വീണ്ടും തുടർച്ചയായി നമ്മുടെ കീടബാധ എന്ന് പറയുന്നത് വലിയ ഒരു തലവേദന തന്നെയാണ്.

അപ്പോൾ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഒരു സംഭവം ഉപയോഗിച്ച വളരെ എളുപ്പത്തിൽ നമുക്ക് ഇത് ചെയ്യാൻ വേണ്ടി സാധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വളരെ സന്തോഷമാണ് നമ്മൾ കഴിഞ്ഞ വീഡിയോയിൽ ആയിട്ട് പറഞ്ഞിട്ടുണ്ട് പാല് ഉപയോഗിച്ച് എങ്ങനെയാണ് കീടങ്ങളെ നശിപ്പിക്കാനും കീടബാധ ഒഴിവാക്കുകയും ചെയ്യുന്നതിനെപ്പറ്റി. അപ്പൊ അത് ഒപ്പം തന്നെ നമ്മൾ ഫംഗസ് രോഗങ്ങളെ അതുകൊണ്ട് മാറ്റുവാനും അതുപോലെതന്നെ നമുക്ക് മുഞ്ഞ തുടങ്ങിയ കീടബാധ അകറ്റുവാനും അതുപോലെതന്നെ നമ്മുടെ വെണ്ടച്ചെടികളെ ബാധിക്കുന്ന രോഗം മാറ്റുവാനും എങ്ങനെ നമുക്ക് പാല് ഉപയോഗിക്കാം എന്നതിനെ പറ്റി നമ്മൾ പറഞ്ഞു. കൂടുതൽ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.