ഈ രീതിയിൽ ഭക്ഷണം കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങളെ ഒരു രോഗവും ബാധിക്കില്ല.

ഏവർക്കും വളരെ പരിചിതമായ ഒരു വിഷയത്തെക്കുറിച്ച് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. അതായത് ഭക്ഷണക്രമത്തെ കുറിച്ചാണ് നമ്മളിന്ന് സംസാരിക്കാന്‍ വേണ്ടി പോകുന്നത് ഈ ഭക്ഷണക്രമത്തെക്കുറിച്ച് എപ്പോഴും ആളുകൾക്ക് ഒരുപാട് സംശയങ്ങളാണ് പ്രത്യേകിച്ച് ഈ പ്രമേഹ രോഗം ബാധിക്കുന്ന ആളുകൾക്ക് ഏതുതരം ഭക്ഷണം കഴിക്കണം എന്നതിനെപ്പറ്റി വളരെയധികം സംശയം അവർ ചോദിക്കാറുണ്ട് അതായത് അരി ആഹാരം പൂർണമായി ഉപേക്ഷിക്കണം ഗോതമ്പിലേക്ക് മാറണോ അത് അല്ലെങ്കിൽ ഏതെങ്കിലും ഒരു പുതിയ ഭക്ഷണം കഴിക്കണോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകിച്ച് 10 20 വർഷം രോഗികളായി തുടരുന്ന ആളുകൾ തന്നെ വന്ന് ചോദിക്കാറുണ്ട്.

ഇനി ഞങ്ങൾ എന്ത് കഴിക്കണം എന്നുള്ളത് അപ്പോൾ ഇങ്ങനെ ഒരു പ്രമേഹരോഗം ഉള്ളതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഭക്ഷണക്രമം മുഴുവനായി തന്നെ പാടെ മാറ്റേണ്ടതായിട്ട് ഉള്ള കാര്യം ഇല്ല കാരണം നമ്മുടെ സമൂഹത്തിൽ നമ്മുടെ ചുറ്റുവട്ടത്ത് ഉള്ള നമ്മുടെ ഭൂപ്രകൃതിയുടെ ഒക്കെ ഒരു പ്രതിഫലനം അല്ലെങ്കിൽ അതിന്റെയൊക്കെ ഒരു ഭാഗമാണ് നമ്മുടെ ആഹാരക്രമം എന്ന് പറയുന്നത്. നമ്മുടെ സോഷ്യോ കൾച്ചറിന്റെ ഒരു ഭാഗമാണ് നമ്മുടെ ആഹാരക്രമം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ പാടെ നമ്മുടെ കേരളീയരുടെ എടുത്ത് കപ്പ മുഴുവനായി വർജിക്കുക അരിയാഹാരം കഴിക്കാൻ പാടില്ല എന്ന് പറയുന്നത് അവരെ കൊല്ലുന്നതിന് തുല്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ തന്നെ കാണുക.