നാവിൽ ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ എങ്കിൽ നിങ്ങൾ ശ്രദ്ധിക്കുക.

പല ആളുകളും കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് അവർക്ക് ചിലപ്പോൾ വായയുടെ ഭാഗത്ത് പല രീതിയിലുള്ള ചേഞ്ചസ് വരും അത് ചിലപ്പോൾ നാവിൽ ആയിരിക്കാം അതായത് നാവിൽ പലതരം വ്രണങ്ങൾ വരുക അല്ലെങ്കിൽ നാവിന്റെ കളർ ചേഞ്ചസ് ഉണ്ടാവുക, അല്ലെങ്കിൽ മോണയിൽ ഉണ്ടാകുന്ന ബ്ലീഡിങ് ആയിരിക്കാം സൈഡ് ഭാഗങ്ങൾ എല്ലാം പൊട്ടുന്നത് ആയിരിക്കാം വളരെ ഡ്രൈ ആയിട്ടുള്ള ചുണ്ട് ആയിരിക്കാം വായുടെ ഉൾഭാഗം ഡ്രൈ ആയിട്ട് ഉണങ്ങുന്നത് ആയിരിക്കും ഇങ്ങനെ പല രീതിയിലുള്ള ഫീലിംഗ്സ് ആണ് ഒരാൾക്ക് ഉണ്ടാകുന്നത് അപ്പോൾ എന്താണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നതിനുള്ള ആക്ച്വൽ കാരണം എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ഇതിനുവേണ്ടി ശ്രദ്ധിക്കേണ്ടത് എന്നതിനെപ്പറ്റി ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോ ചെയ്യാൻ വേണ്ടി പോകുന്നത്.

അതുതന്നെ നമുക്ക് ഇതിൽ നാവിൻറെ കാര്യം നോക്കാം നാവിൽ ഏകദേശം ഒരു 8 തരത്തിലുള്ള വെറൈറ്റി മസിൽസ് ആണ് ഈ നാവ് എന്ന് പറയുന്നത് ഈ മസിൽസിന്‍റെ നല്ല പ്രവർത്തനമാണ് നമ്മുടെ നാവിന്റെ പല രീതിയിലുള്ള ഉപയോഗങ്ങളെ ചിലപ്പോൾ ടേസ്റ്റ് ആയിരിക്കാം സംസാരിക്കുന്നത് ആയിരിക്കും അങ്ങനെ തുടങ്ങിയ കാര്യങ്ങൾക്ക് എല്ലാം തന്നെ ഈ മസിൽസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇപ്പോൾ നമുക്ക് ഒന്ന് ഊതാൻ വേണ്ടിയിട്ട് ആണെങ്കിലും നാക്ക് ഏത് രീതിയിൽ വരണം. അതുപോലെ തന്നെ നമുക്ക് സംസാരിക്കാൻ വേണ്ടിയിട്ട് വിസിൽ അടിക്കാൻ വേണ്ടിയിട്ട് ഓരോ ഉച്ചാരണത്തിന് നാക്ക് ഏത് രീതിയിൽ വരണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.