ഈ ഒരു കാര്യം മാത്രം മതി പേര രണ്ട് മാസം കൊണ്ട് കായ്ക്കാൻ.

നമ്മൾ നമ്മുടെ വീട്ടിൽ ഒരു പേരത തൈ നട്ടിട്ട് രണ്ട് മാസം കൊണ്ട് അതിൽ പേരയ്ക്ക ഉണ്ടായി അപ്പോൾ നമുക്ക് എങ്ങനെ നമ്മുടെ വീട്ടിലെ പേരക്കയും ഇതുപോലെതന്നെ രണ്ട് മാസം കൊണ്ട് അതിൽ പേരയ്ക്ക ഉണ്ടാക്കാം അതിനുവേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ് ചെയ്യേണ്ടത് അതുപോലെതന്നെ നമ്മൾ പേരക്ക തെരഞ്ഞെടുക്കുമ്പോൾ ഏത് തരം പേരക്കയാണ് തെരഞ്ഞെടുക്കേണ്ടത് എത്രതരം പേരക്കകൾ ഉണ്ട് ഒത്തിരി തരം പേരുകൾ ഉണ്ട് അല്ലേ അത് നമുക്ക് അറിയാവുന്ന കാര്യമാണ് സ്ട്രോബെറി പേരെയുണ്ട് സ്ട്രോബെറി യെല്ലോ പേര ഉണ്ട്, അതുപോലെതന്നെ മുന്തിരിപ്പേര അതുപോലെ ഡിസൈനിലുള്ള പേരകൾ ഉണ്ട് അപ്പോൾ അങ്ങനെ പലതരത്തിലുള്ള പേരകൾ ഉണ്ട് അപ്പോൾ ഈ പേരകൾ ഏതൊക്കെയാണ്.

മാത്രമല്ല അതിൽ ഏതാണ് ഏറ്റവും നല്ല പേര് എന്നതിനെപ്പറ്റി ഒക്കെ ആണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അത് മാത്രമല്ല നിങ്ങൾക്ക് ഒരു വളരെ അധികം സന്തോഷവാർത്തയാണ് നമ്മൾ ഇന്നിവിടെ മറ്റൊന്നായി പങ്കുവയ്ക്കാൻ വേണ്ടി പോകുന്നത് അതായത് നമ്മൾ ഒരു മൊബൈൽ നഴ്സറി തുടങ്ങിയിട്ടുണ്ട്. അപ്പോൾ ഇനി നിങ്ങൾക്ക് ആവശ്യമായിട്ടുള്ള തൈകളുമായിട്ട് ഞങ്ങൾ നിങ്ങളുടെ അടുത്ത് വരിക ആണ് ചെയ്യുന്നത് അപ്പോൾ നമ്മൾ ആദ്യമായിട്ട് ഈ വരുന്ന ഇരുപത്തിമൂന്നാം തീയതി നമ്മൾ പോകാൻ പോകുന്നത് എറണാകുളം റൂട്ടിലേക്ക് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.