വയറ്റിൽ കയറിയ ഗ്യാസ് പെട്ടെന്ന് തന്നെ മാറാൻ വേണ്ടി

ഒരുപാട് പേർ നമ്മുടെ ക്ലിനിക്കിൽ വന്ന് പറയാറുണ്ട് ഡോക്ടറെ എനിക്ക് അസിഡിറ്റിയുടെ പ്രശ്നം ആണ് എന്നൊക്കെ. അതായത് ഒരുപാട് പേർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ വയറു വീർക്കുക അതുപോലെതന്നെ നെഞ്ചിരിച്ചിൽ ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളൊക്കെ. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം നമ്മൾ പൊതുവേ പറയാനുള്ളത് അസിഡിറ്റി ദഹനക്കേട് നെഞ്ചിരിച്ചിൽ തുടങ്ങിയ കാര്യങ്ങളാണ് മാത്രമല്ല ഇത് ഭക്ഷണം കഴിച്ച് നമ്മൾ കുറച്ചുനേരം കഴിഞ്ഞ് കഴിഞ്ഞാൽ ഈ പ്രശ്നങ്ങളെല്ലാം തന്നെ മാറാറുണ്ട് അതുകൊണ്ടുതന്നെ പലരും ഇതിനെ വലിയ കാര്യമായിട്ടൊന്നും എടുക്കാറില്ല കാരണം കുറച്ചു കഴിഞ്ഞാൽ ഇത് മാറുമല്ലോ. എന്നാൽ വളരെ നിസ്സാരമായി കാണേണ്ട ഒന്ന് അല്ല ഈ പറയുന്നത് അല്ലെങ്കിൽ അസിഡിറ്റി എന്നൊക്കെ പറയുന്നത്.

അതുകൊണ്ടുതന്നെ നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന കാര്യങ്ങൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്താണ് ദഹനക്കേട് എന്താണ് അസിഡിറ്റി ഇത് വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ഇത് വന്നു കഴിഞ്ഞാൽ നമുക്ക് എന്തെല്ലാം ഇതിനുവേണ്ടി ചെയ്യാൻ വേണ്ടി സാധിക്കും തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ്. എന്താണ് അസിഡിറ്റി എന്ന് നമുക്ക് നോക്കാം നമ്മുടെ ആ വിഷയത്തിലുള്ള ഗ്രന്ഥികൾ ആവശ്യത്തിൽ കൂടുതലായിട്ട് ആസിഡ് ഉത്പാദനം നടത്തുന്നതിനെ ആണ് നമ്മൾ പൊതുവേ അസിഡിറ്റി എന്ന് പറയാറുള്ളത്. നമുക്ക് ഭക്ഷണം കഴിച്ചാൽ അനുഭവപ്പെടുന്ന നെഞ്ചിരിച്ചിൽ വയറിൽ ഇവയെല്ലാം ആണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.