ഇന്ന് നമ്മൾ സംസാരിക്കുന്ന ഒരു വിഷയം എന്ന് പറയുന്നത് ഡയബറ്റിക്സ് ആണ് അത് എല്ലാവർക്കും അറിയാവുന്ന ഒരു വിഷയമാണ് ഡയബറ്റിക്സ് എല്ലാവർക്കും പരിചിതമായ ഒരു വിഷയം തന്നെയാണ് ഇത് എന്ന് പറയുന്നത് എന്നാൽ ഈ ഡയബറ്റിക്സ് കണ്ടുപിടിച്ച പേഷ്യൻസിനെ പോലും ഇതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്ല എന്നതാണ് ഒരു പച്ച പരമാർത്ഥം ആയിട്ടുള്ള സത്യം. അപ്പോൾ നമുക്ക് ആദ്യം തന്നെ തുടക്കത്തിൽ നിന്ന് തന്നെ തുടങ്ങുക ആണ് എന്ന് ഉണ്ടെങ്കിൽ എന്താണ് ഈ പറയുന്ന ഡയബറ്റിക്സ്എന്ന് പറയുന്നത്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന ഒരു കണ്ടീഷൻ ആണ് ഡയബറ്റിക്സ് എന്ന് പറയുന്നത് എന്നാൽ വെറുതെ രക്തത്തിൽ ഈ പഞ്ചസാരയുടെ അളവ് കൂടുന്നത് ആണോ.
ഡയബറ്റിക്സ് അല്ല രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലം നമ്മുടെ കോശങ്ങളെ ബാധിക്കുന്ന പലതരം പ്രശ്നങ്ങൾ ആണ് ഈ ഡയബറ്റിക്സ് എന്ന് പറയുന്നത്. ഈ ഡയബറ്റിക് പ്രധാനമായിട്ട് രണ്ട് തരത്തിലാണ് ഉള്ളത് അതിൽ ഒന്നാമത്തേത് ആണ് ടൈപ്പ് വൺ ഡയബറ്റിക്സ്, അതായത് ഇൻസുലിനും ആയി ബന്ധപ്പെട്ട ഇരിക്കുന്ന ഡയബറ്റിക്സ് ഈ ഡയബറ്റിക്സ് എന്ന് പറയുന്നത് ചെറുപ്പത്തിൽ തന്നെ കണ്ടു പിടിക്കപ്പെടുന്ന ഒന്ന് ആണ്. ഒരാളുടെ പാൻക്രിയാസിന് ആവശ്യമായ അളവിൽ ഇൻസുലിൻ ഉല്പാദിപ്പിക്കപ്പെടാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയിലാണ് ടൈപ്പ് ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.