പച്ചക്കറി കൃഷി പൊടി പൊടിക്കാൻ ഈയൊരു ഒറ്റ സ്പ്രേ മാത്രം മതി.

നമ്മൾ ഇവിടെ വന്നിട്ട് വെറും രണ്ട് മാസമേ ആയിട്ടുള്ള പക്ഷേ നിങ്ങൾ കണ്ടോ നമ്മുടെ ഇവിടെ വളരെ അധികം ആയി തന്നെ നമ്മുടെ പയർ ചെടികൾ ഉണ്ടായി നിൽക്കുന്നുണ്ട് നമുക്ക് ഇവിടെ പിആർഎസ് പയർ ഉണ്ട് അത് അല്ലാതെ കുത്തി പയർ ഉണ്ട് വയലറ്റ് പയർ ഉണ്ട് അങ്ങനെ പലതരത്തിലുള്ള പയറുകൾ ആണ് വിളവെടുപ്പിന് തയ്യാറായിട്ടും ഇവിടെ ഇരിക്കുന്നത് പലതും നമ്മൾ വിളവെടുപ്പ് നടത്തിക്കഴിഞ്ഞു അതുപോലെതന്നെ ഉള്ള ഒന്നാണ് പടവലം എന്ന് പറയുന്നത് നിങ്ങൾക്ക് കാണാൻ വേണ്ടി സാധിക്കും ഒരുപാട് പടവലം ആണ് ഇവിടെ ഉണ്ടായി നിൽക്കുന്നത്. കുറെ എണ്ണത്തിന് ഒക്കെ നമ്മൾ ഇവിടെ കവർ ഇട്ട് കൊടുത്തിട്ടുണ്ട്.

എന്നാൽ കുറെയെണ്ണം ഒക്കെ നമുക്ക് ഇതുപോലെ കവർ ഇടാൻ പറ്റുന്നില്ല കാരണം അത്ര അധികം പറ്റാത്ത അത്ര അധികം പടവലമാണ് നമുക്ക് ഉണ്ടായിരിക്കുന്നത് ഈ കാണുന്നത് എല്ലാം ബേബി പടവലമാണ് ഈയൊരു കാണുന്ന ഒന്നാണ് നാഗ പടവലം എന്ന് പറയുന്നത് ഇതിന് ആണ് നമ്മൾ താഴെ കല്ല് കെട്ടി ഇട്ടു കൊടുത്തിട്ടുള്ളത്. ബാക്കി ഒന്നിനും നമ്മൾ കല്ല് കെട്ടിയിട്ട് കൊടുത്തിട്ടില്ല ബേബി പടവലം എന്ന് പറയുമ്പോൾ അത് അധികം നീളം ഒന്നും വരുക ഇല്ല എന്നാൽ നല്ല രീതിയിൽ അവയ്ക്ക് വണ്ണം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ ശ്രദ്ധിക്കുക.