ഇങ്ങനെ ചെയ്യുക ആണെങ്കിൽ ജീവിതത്തിൽ ഇനി പ്രമേഹം വരിക ഇല്ല

ഷുഗർ എന്ന് പറയുന്നത് വളരെ മൊരഞ്ഞ ഒരു അസുഖമാണ്. അവൻ വന്നു കഴിഞ്ഞാൽ അവനെ ഒരു രീതിയിൽ നമ്മൾ കൺട്രോൾ ചെയ്ത് കൊണ്ടുപോവുക ആണ് എന്ന് ഉണ്ടെങ്കിൽ യാതൊരു പ്രശ്നവും ഇല്ലാതെ പോയിക്കൊണ്ടിരിക്കും എന്നാൽ യാതൊരു ശ്രദ്ധയും ഇല്ലാതെ നമ്മൾ കൊണ്ടുപോകുകയാണ് എന്ന് ഉണ്ടെങ്കിൽ അതായത് ഷുഗർ ഒരു 500ലും 600 400 ഒക്കെ ആയിട്ട് നമ്മൾ അധികം ശ്രദ്ധിക്കാതെ അതിനെ കൊണ്ടുപോവുകയാണ് എന്നുണ്ടെങ്കിൽ അതിനെ അതിൻറെ കോംപ്ലിക്കേഷൻസിൽ എത്തിക്കാൻ സാധ്യത വളരെയേറെ കൂടുതലാണ് ഇങ്ങനെ കോംപ്ലിക്കേഷൻ എത്തിക്കഴിഞ്ഞാൽ അതായത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് കഴിഞ്ഞുകഴിഞ്ഞാൽ അത് പോയത് ആണ് നമ്മുടെ കിഡ്നി പോവുക ആണ് എന്നുണ്ടെങ്കിൽ അത് പോയതാണ് അതായത് പൂർണമായി ഒന്നിനെ ഇല്ലാതാക്കാൻ വേണ്ടി സാധിക്കുന്ന.

അല്ലെങ്കിൽ പൂർണമായി നഷ്ടപ്പെടുത്തി കളഞ്ഞുകഴിഞ്ഞാൽ തിരിച്ച് കിട്ടാത്ത രീതിയിൽ നഷ്ടപ്പെട്ടാൽ സാധിക്കുന്ന കോംപ്ലിക്കേഷൻസിൽ ഇതിനെ എത്തിക്കാതെ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രമേഹ രോഗത്തിന് പുതിയ ചികിത്സാരീതികൾ അല്ലെങ്കിൽ പുതിയ മാർഗ്ഗങ്ങൾ എന്ന് പറയുന്ന വളരെ അനിവാര്യമായ ഒരു കാര്യമാണ് നമ്മൾ ഇപ്പോൾ ഒരാൾക്ക് പ്രമേഹരോഗം ഉണ്ട് എന്ന് ഡിറ്റക്റ്റ് ചെയ്ത് കഴിഞ്ഞാൽ അല്ലെങ്കിൽ പ്രമേഹരോഗം വരാനുള്ള സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ആദ്യം നമ്മൾ അവർക്ക് അഡ്വൈസ് ചെയ്യുന്നത് ജീവിതശൈലി ക്രമീകരണം ആയിരിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.