ഈ ശീലങ്ങൾ ഉള്ളവരിൽ ഒന്നിന് പുറകെ ഒന്നായി രോഗങ്ങൾ വരും ജീവിതം നരകതുല്യം ആകും

നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും ഒക്കെ ഒരു ഘട്ടത്തിൽ നമുക്ക് ഇങ്ങനെ ഒരു ഫീലിംഗ് ഉണ്ടായിരിക്കും അതായത് നമുക്ക് ഒരു ഡിപ്രഷനിലേക്ക് ഒക്കെ പോകുന്ന ഫീലിംഗ് ഉണ്ടായിരിക്കും. അത് പല കാരണങ്ങൾ കൊണ്ട് ആകാം ചിലപ്പോൾ നമ്മുടെ ജീവിതശൈലി കൊണ്ട് ആകാം അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള ഒരു ഫെയിലിയർ ഉണ്ടായത് മൂലം ആയിരിക്കാം റിലേഷൻഷിപ്പിൽ ഉണ്ടാകുന്ന ബ്രേക്ക് വല്ലതും ആയിരിക്കും അങ്ങനെ പല കാരണങ്ങൾ കൊണ്ട് നമുക്ക് ഇങ്ങനെ ഒരു ഫീലിംഗ് അനുഭവപ്പെട്ടു എന്ന് വരാം. അത് ജീവിതത്തിൽ വല്ലപ്പോഴുമുണ്ടാകുക എന്ന് ഉണ്ടെങ്കിൽ അങ്ങനെയുള്ള സന്ദർഭങ്ങൾ ലൈഫിൽ വരുമ്പോൾ അങ്ങനെ ഒരു ഫീലിംഗ് ഉണ്ടാവുക എന്ന് പറയുന്നത് വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ്.

അതായത് നമ്മുടെ ലൈഫിന്റെ ഭാഗമായിട്ടുള്ള ഒരു കാര്യമാണ് എന്നാൽ നമുക്ക് തുടരെത്തുടരെ വീണ്ടും വീണ്ടും ഈ ഒരു ഫീലിംഗ് വരുക എന്ന് പറയുന്നത് ഒരു ആരോഗ്യപ്രശ്നമാണ് അതുപോലെ തന്നെ ഉള്ള ഒരു കാര്യമാണ് ഉണ്ടാവുക അതായത് നമുക്ക് നടക്കാത്ത ഒരു കാര്യം ഉണ്ടാകും എന്ന് നമ്മൾ തന്നെ ചിന്തിച്ച് അതിനെക്കുറിച്ച് ടെൻഷൻ അടിച്ച് ടെൻഷൻ അടിച്ച് ആലോചിച്ച് ഇരിക്കുന്ന ഈ ഒരു അവസ്ഥ ആണ് ആൻസർ അതായത് ഒരു ഉദാഹരണം പറയുകയാണ് എന്ന് ഉണ്ടെങ്കിൽ രാവിലെ മക്കൾ സ്കൂളിലേക്ക് പോയിട്ട് അവർ തിരിച്ച് വരുന്നത് വരെ മൂന്ന് മണിക്ക് സ്കൂൾ വിട്ട് വീട്ടിൽ തിരിച്ച് കയറുന്നത് വരെ അതിനെക്കുറിച്ച് ആലോചിച്ച പോകുന്ന വഴിക്ക് എന്തെങ്കിലും അപകടം ഉണ്ടാകുമോ കൂടുതൽ അറിയാൻ വീഡിയോ കാണുക.