പാൽ വെളുത്ത വിഷമോ അതോ പോഷക ആഹാരമോ? പാലിൻറെ ഗുണങ്ങളെപ്പറ്റിയും സൈഡ് എഫക്ടുകളെ പറ്റിയും അറിയുക.

പാലാണോ അതോ തൈരാണോ ഏറ്റവും കൂടുതൽ ആരോഗ്യത്തിന് നല്ലത് നമ്മുടെ നാട്ടിൽ ഒരുപാട് പേർക്ക് ഉള്ള ഏറ്റവും വലിയ ഒരു സംശയമാണ് ഇത് ചില ആളുകൾ പറയും അല്ലെങ്കിൽ ചില ആളുകൾ ഇത് ഡോക്ടറെ കാണിക്കുമ്പോൾ ചില ഡോക്ടർമാർ പറയും പാലാണ് ഏറ്റവും നല്ലത് എന്ന് ഏറ്റവും ആരോഗ്യപ്രദം ആയിരിക്കുന്നത് പാലാണ് എന്ന് എന്നാൽ ചില ഡോക്ടർമാർ എന്ന് പറയുന്നത് പലർക്കും ഒരുപാട് അലർജി ഉള്ള ഒരു കാര്യമാണ് അതായത് കുട്ടികൾക്കും മറ്റ് പലർക്കും അലർജി ഉള്ളതുകൊണ്ട് അത് കഴിക്കരുത് എന്ന് ഇനി നമ്മുടെ നാട്ടിൽ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ മുത്തശ്ശനും മുത്തശ്ശിയും വരെ പാല്.

ആരോഗ്യത്തിന് നല്ലതാണ് എന്ന് ഒരു ദിവസം ഒന്നോ അല്ലെങ്കിൽ രണ്ടോ ഗ്ലാസ് ഒക്കെ പാല് കുടിക്കുന്ന ശീലം ഉള്ള ആളുകൾ ആണ് നമ്മുടെ മലയാളികൾ എന്ന് പറയുന്നത് അപ്പോൾ പാല് കുടിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നും അതുപോലെ തന്നെ അത് മൂലം ഉണ്ടാകാൻ സാധ്യതയുള്ള സൈഡ് എഫക്റ്റുകൾ എന്തെല്ലാം ആണ് എന്നതും ഞാൻ ഇന്ന് ഇവിടെ വിശദീകരിക്കാം അതോടൊപ്പം തന്നെ പാലും തൈരും തമ്മിലുള്ള ഡിഫറൻസ് എന്തെല്ലാം ആണ് എന്നതും വിശദീകരിക്കാം. ഇത് കേട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക ഇതിൽ ഏതാണ് നല്ലത് എന്ന് ഉള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.