വെറും പതിനൊന്ന് ദിവസം കൊണ്ട് ചീര കൃഷി വിളവെടുക്കാം.

നമ്മുടെ അടുക്കളയിലും അതുപോലെതന്നെ അടുക്കളത്തോട്ടത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ചീര എന്ന് പറയുന്നത് അല്ലേ? എല്ലാവർക്കും അത്രയും ഇഷ്ടമുള്ള ഒന്നാണ് ചീര എന്ന് പറയുന്നത് അപ്പോൾ നമുക്ക് നല്ല രീതിയിൽ ചീര കൃഷി വിളവെടുക്കാൻ വേണ്ടിയിട്ട് അതായത് ചീര നട്ടുകഴിഞ്ഞ് കഴിഞ്ഞാൽ ഒന്ന് ഇടവിട്ട് നമുക്ക് ചീര മുറിച്ചെടുക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് നല്ല വിത്ത് തന്നെ ആവശ്യമായിട്ട് ഉണ്ട്. നിങ്ങൾ ഇതിൽ ഏറ്റവും പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല വിത്ത് ഇല്ല എന്ന് ഉണ്ടെങ്കിൽ അതിൽ പെട്ടെന്ന് തന്നെ കരുതി വരും. അതുകൊണ്ട് തന്നെ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ നല്ല വിത്ത് നോക്കിയിട്ടുവേണം തെരഞ്ഞെടുക്കാൻ അങ്ങനെ ആണ് എന്ന് ഉണ്ടെങ്കിൽ അത് നന്നായി തഴച്ച് വളർന്ന് നമുക്ക് ധാരാളം വിളവ് ലഭിക്കും.

അപ്പോൾ നമുക്ക് ഈ ഒരു ഏപ്രിൽ മാസം എന്ന് പറയുന്നത് നമ്മുടെ ജീവിത പക്ഷി നടത്താൻ വേണ്ടി ഏറ്റവും പറ്റിയ ഒരു സമയമാണ് അതുകൊണ്ടുതന്നെ നമ്മൾ ചീരയുടെ വിത്ത് എല്ലാവർക്കും ഫ്രീ ആയിട്ട് നൽകുന്നുണ്ട്. അതായത് ആറ്തരം ചീര വിത്തുകൾ ഉണ്ട് അപ്പോൾ അത് ഏതെല്ലാം ആണ് എന്ന് നമുക്ക് ഇന്ന് നോക്കാം അതുപോലെതന്നെ അത് ലഭിക്കാൻ വേണ്ടി നിങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് പറയാം അതിനുശേഷം നമുക്ക് ഈ പറയുന്ന ചീര എങ്ങനെ തഴച്ച് വളർത്താം എന്നതിനെക്കുറിച്ച് സംസാരിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.