മുഖത്തെ എല്ലാത്തരം പാടുകളും കറുപ്പും മാറി മുഖം വെളുക്കാൻ ഇങ്ങനെ ചെയ്താൽ മതി.

ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഫേഷ്യൽ പിഗ്മെന്റേഷനെ പറ്റി ആണ് അതായത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന പാടുകൾ എങ്ങനെയാണ് ഇത്തരത്തിൽ നമ്മുടെ മുഖത്ത് പാടുകൾ ഉണ്ടാകുന്നത് എന്താണ് ഇതിനുള്ള കാരണങ്ങൾ അതുപോലെതന്നെ ഇത് എങ്ങനെ നമുക്ക് പ്രിവന്റ് ചെയ്യാം പരിഹാരമാർഗ്ഗങ്ങൾ ഇവയൊക്കെ ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ മെയിൻ ആയിട്ട് ഡിസ്കസ് ചെയ്യാൻ പോകുന്ന ടോപ്പിക്ക്. ഇന്ന് എല്ലാവരും ഏറ്റവും കൂടുതൽ ആയിട്ട് ആഗ്രഹിക്കുന്നത് യാതൊരു പാടുകളും ഇല്ലാത്ത ഒരു പിംപിൾ അല്ലെങ്കിൽ സ്പോട്ട് ഒന്നുമില്ലാത്ത വളരെ ക്ലിയര്‍ ആയിട്ട് ഉള്ള ഒരു സ്കിൻ ആണ് എല്ലാവർക്കും ആഗ്രഹം.

എന്നാൽ നമുക്ക് അറിയാവുന്ന കാര്യമാണ് നമ്മുടെ ഇന്ത്യൻ സ്കിൻ എന്ന് പറയുന്നത് ഇത്തരത്തിൽ പിഗ്മെന്റേഷനുകളും അതുപോലെതന്നെ പാടുകളും ഒക്കെ ഉണ്ടാകാനുള്ള വളരെ കൂടുതൽ ഉള്ള സ്കിൻ ആണ്. ഏറ്റവും കൂടുതൽ മീഡിയം ടു ഡാർക്ക് ആ ഒരു സ്കിൻ ടൈപ്പിൽ ആളുകളാണ് നമ്മുടെ ഇടയിൽ അതായത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയിട്ട് ഉള്ളത്. എന്ന് പറയുമ്പോൾ അതിൽ പറയേണ്ടത് ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നത് നമ്മുടെ ശരീരത്തിൽ തന്നെയുള്ള മെലാനിൻ എന്ന് പറയുന്ന ഒരു വർണ്ണ വസ്തു ആണ് അതിൻറെ കോൺസെൻട്രേഷൻ അതുപോലെതന്നെ അതിൻറെ ഡിസ്ട്രിബ്യൂഷൻ ഇതിനെയൊക്കെ അനുസരിച്ച് ആണ് നമ്മുടെ സ്കിന്നിൽ പിഗ്മെന്റേഷൻ ഉണ്ടാകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.