ഈ തെറ്റ് നിങ്ങൾ ഇനിയും ആവർത്തിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ കണ്ണിലെ ഓരോ സ്പന്ദനവും നഷ്ടപ്പെട്ട് കണ്ണിയിലെ കാഴ്ച തന്നെ ഇല്ലാതെ ആകും

കണ്ണിനെ ബാധിക്കുന്ന രോഗങ്ങൾ ഇന്ന് ഏറെയാണ് പ്രത്യേകിച്ച് പ്രമേഹ രോഗികളിലും പ്രഷർ രോഗികളിലും എല്ലാം കണ്ടുവരുന്ന റെറ്റിനോപതി ഇന്ന് വളരെയധികം കൂടി വരുകയാണ്. അതുപോലെതന്നെയാണ് ഗ്ലോക്കോമ എന്ന് പറയുന്ന രോഗവും എന്താണ് ഇതിനൊക്കെയുള്ള കാരണങ്ങൾ ഇന്ന് മോഡേൺ മെഡിസിൻ ഇത്ര അധികം വികസിച്ചിട്ടും ഇത്ര അധികം പുരോഗമിച്ചിട്ടും ഇന്നും നമുക്ക് തുടങ്ങിയിട്ടുള്ള രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കുക പെടാം. അതിനുള്ള സാഹചര്യങ്ങൾ ഉണ്ട് എന്ന് ഉണ്ടെങ്കിലും അവയ്ക്ക് പൂർണ്ണമായിട്ട് ഒരു ചികിത്സ നൽകി ഭേദമാക്കുവാനോ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് മാറുവാനോ ഇനി നഷ്ടപ്പെട്ട കാഴ്ച തിരിച്ച് നൽകുവാനുള്ള ഓപ്പറേഷന് മറ്റ് സംവിധാനങ്ങളോ ഒന്നും തന്നെ ഇല്ല.

എന്താണ് ഇതിനെല്ലാം ഉള്ള കാരണങ്ങൾ ലെൻസ് മാറ്റിവെക്കുന്ന ഓപ്പറേഷൻ പണ്ട് ഒക്കെ ആണെങ്കിൽ ഏറ്റവും കൂടുതൽ പ്രായമായവരിൽ അതായത് ഒരു 70, 80 ഒക്കെ വയസ്സ് പ്രായം ആയവരാണ് കൂടുതൽ ആയിട്ട് ചെയ്ത് വന്നിരുന്നത്. ഇന്ന് അത് 40 ഉം 50 വയസ്സ് പ്രായം ഉള്ളവരിൽ ചെയ്തു വരേണ്ടതായിട്ട് വരുന്നു കണ്ണിൻറെ കാഴ്ച നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടി മരുന്നും ഓപ്പറേഷനും അല്ലാതെ അതിലും അഡ്വാൻസ് ആയിട്ടുള്ള മറ്റെന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ? കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ ഒരു വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.