അലർജി ശ്വാസംമുട്ടൽ ആസ്മ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർ തീർച്ചയായും ഈ പറയുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം

അലർജി ശ്വാസംമുട്ടൽ ആസ്മ തുടങ്ങിയിട്ടുള്ള ബുദ്ധിമുട്ടുകൾ ഇന്ന് വളരെ കോമൺ ആയിട്ട് അതും കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർ ഡോക്ടറെ കാണുന്നു അതിനു വേണ്ടിയിട്ടുള്ള മരുന്ന് കഴിക്കുന്നു അതിന് കുറവ് അല്ലെങ്കിൽ ശമനം ഉണ്ടാകുന്നു എന്നത് അല്ലാതെ ഇത്തരം രോഗങ്ങൾ പൂർണ്ണമായി മാറിയ ആളുകളെ ഒരുപക്ഷേ നിങ്ങൾ കണ്ടിട്ടേ ഉണ്ടാവുകയില്ല. അതിൻറെ കാരണങ്ങൾ എന്ന് പറയുന്നതിൽ നമ്മുടെ ലൈഫ് സ്റ്റൈലിൽ വന്നിട്ട് ഉള്ള വലിയ മാറ്റങ്ങളും അതുപോലെതന്നെ നമ്മുടെ പ്രകൃതിയുടെ പ്രശ്നങ്ങളും നമ്മുടെ പാരമ്പര്യവും ഇത് എല്ലാം തന്നെ ഇതിന് കാരണങ്ങളാണ്. പലരും വിചാരിക്കുന്നത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ഇമ്മ്യൂണിറ്റിയുടെ അതായത്.

നമ്മുടെ രോഗപ്രതിരോധശേഷിയുടെ കുറവ് മൂലം ആണ് നമുക്ക് ഇത്തരത്തിലുള്ള ആസ്മയും അലർജി രോഗങ്ങളും എല്ലാം തന്നെ വരുന്നത് എന്നുള്ളത് ആണ് അതുകൊണ്ടുതന്നെ പലരും ഇത്തരത്തിൽ വിശ്വസിച്ചു കൊണ്ട് നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ വേണ്ടിയിട്ടുള്ള പലതരത്തിലുള്ള മരുന്നുകളും ടോണിക്കുകളും എല്ലാം തന്നെ എന്ന് വാങ്ങി ഉപയോഗിക്കുകയും നമ്മുടെ മാർക്കറ്റിൽ ധാരാളമായി ലഭ്യമാവുകയും ചെയ്യുന്നത് ആണ്. എന്നാൽ സത്യാവസ്ഥ എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മളുടെ രോഗപ്രതിരോധശേഷിയുടെ കുറവ് മൂലമല്ല പകരം നമ്മുടെ ശരീരം ഓവർ ആയിട്ട് നമ്മുടെ കമ്മ്യൂണിറ്റി സിസ്റ്റം ഓവർ ആയിട്ട് റിയാക്ട് ചെയ്യുന്നത് മൂലമാണ് നമുക്ക് ഇത്തരത്തിൽ തുടരെയുള്ള അലർജിയും ആസ്മയും തുടങ്ങിയ കാര്യങ്ങളെല്ലാം വരുന്നത് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.