വെണ്ടയ്ക്ക പൊട്ടിച്ച് മടുക്കാൻ പാലുകൊണ്ട് ഒരു സൂത്രം

നമുക്ക് എല്ലാവർക്കും പച്ചക്കറി കൃഷി ചെയ്യാൻ വളരെ ഇഷ്ടമാണ് അല്ലേ എന്നാൽ നമ്മുടെ പച്ചക്കറി കൃഷിയിൽ ഇപ്പോൾ എല്ലാവരും ബാധിക്കുന്ന ഒരു പ്രശ്നമാണ് പെട്ടെന്ന് ചീഞ്ഞ് പോവുക അതുപോലെ തന്നെ ഇലയെല്ലാം പെട്ടെന്ന് മഞ്ഞളിക്കുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ. അപ്പോൾ ഇത്തരത്തിൽ പച്ചക്കറിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് നമുക്ക് പാലുകൊണ്ട് ഒരു അടിപൊളി ടിപ്പ് ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ പറയുന്നത്. ഇതുകൊണ്ട് ഏറ്റവും കൂടുതൽ നമുക്ക് ഉപയോഗം ഉണ്ടാകുന്നത് വെണ്ട കൃഷിയിലാണ് കാരണം നമുക്ക് അറിയാൻ വേണ്ട കൃഷിയെ ബാധിക്കുന്ന രോഗമാണ് മുസൈക്ക് രോഗം എന്നത് അത് തടയാൻ വേണ്ടി നമുക്ക് ഈ ഒരു രീതി ഉപയോഗിക്കാൻ പറ്റുന്നതാണ് അതുപോലെതന്നെ ബാധിക്കുന്ന മറ്റൊരു രോഗമാണ് ചെടികളെ ബാധിക്കുന്നത് മുഞ്ഞ രോഗം അപ്പോൾ അത് തടയാനും ഇത് നമുക്ക് ഉപയോഗിക്കാൻ വേണ്ടി സാധിക്കും.

അതിനുശേഷം നമ്മൾ നോക്കാൻ പോകുന്നത് ആണ് ഈ ഒരു ടിപ്പ് പറഞ്ഞതിനുശേഷം നമുക്ക് വേണ്ട കൃഷി എങ്ങനെ നമുക്ക് ഫലപ്രദമായി ചെയ്തതാണ് നല്ല രീതിയിൽ വിളവെടുപ്പ് നടക്കാൻ സാധിക്കുന്നത് നമുക്ക് നോക്കാം. അപ്പോൾ നമ്മൾ ഈ ഒരു വീഡിയോയിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ വെണ്ട വിത്ത് പാകി കിളിപ്പിക്കുന്നത് മുതൽ നമ്മുടെ ഗ്രോ ബാഗ് എങ്ങനെ തയ്യാറാക്കാം അതിൽ മണ്ണ് നിറക്കുന്നത് വരെയുള്ള കാര്യങ്ങൾ നമ്മൾ ഈ ഒരു വീഡിയോയിലൂടെ പറഞ്ഞു പോകുന്നുണ്ട് അപ്പോൾ എല്ലാവർക്കും വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ ആയിരിക്കും ഇത് അതുകൊണ്ടു തന്നെ എല്ലാവരും ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണാൻ ശ്രമിക്കുക.