കളയും കരളിൽ കൂടിയ വിഷാംശം ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. കരളിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറുകൾ വന്നാൽ അത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇല്ലാതാക്കും. കരൾ പ്രവർത്തനരഹിതമായാൽ ശാരീരിക പ്രവർത്തനങ്ങൾ ഒന്നും തന്നെ കൃത്യമായ രീതിയിൽ നടക്കില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതരീതി ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. ജോലിത്തിരക്കും മാനസികസമ്മർദ്ദവും ഭക്ഷണരീതിയിലെ മാറ്റങ്ങളും എല്ലാം നമ്മുടെ ശരീരത്തെ വിഷയമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഇന്നത്തെ കാലത്ത് മദ്യപിക്കുന്നവരിൽ മാത്രമല്ല അല്ലാത്തവർക്കും കരൾരോഗം പിടിമുറുക്കിയിട്ടുണ്ട്. ജീവിത രീതിയിലുള്ള മാറ്റങ്ങൾ തന്നെയാണ് ഇതിനെ പ്രധാനമായും ഉള്ള കാരണം. ആരോഗ്യകരമല്ലാത്ത പല ശീലങ്ങളും ഇതിനു പുറകിൽ ഉണ്ട്. എന്നാൽ കരളിലെ വിഷം കളയാൻ ഇനി ആരോഗ്യകരമായ ചില ഭക്ഷണങ്ങളിലൂടെ സാധിക്കും. ആരോഗ്യഗുണങ്ങൾ നിരവധിയാണ് വെളുത്തുള്ളിക്ക്. കരൾ വൃത്തിയാക്കുന്നതിനും കരളിൽ അടിഞ്ഞുകൂടിയിട്ടുള്ള ടോക്സിന് ഇല്ലാതാക്കുന്നതിലും വെളുത്തുള്ളി മുൻപിൽ തന്നെയാണ്. വിറ്റാമിൻ ബി സിക്സ് വിറ്റാമിൻ സി എന്നിവയാണ് കരളിലെ രക്തകോശങ്ങളെ സംരക്ഷിക്കുന്നത്.

It is rich in garlic. Orange is a regular fruit in our country. Orange is rich in vitamin C. It does not even bring the liver disease closer to the body.