വിവാഹത്തിനും വിരുന്നുകൾക്കും പോയി ഭക്ഷണം കഴിക്കുമ്പോൾ വണ്ണം കൂടാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അത്യാവശ്യം നല്ല രീതിയിൽ തന്നെ വ്യായാമം എല്ലാം തന്നെ ഇത് നമ്മുടെ ശരീരത്തിലെ വെയിറ്റ് എല്ലാം നല്ല രീതിയിൽ നിയന്ത്രിക്കുന്ന ആളുകൾക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് നമ്മൾ വല്ല വിവാഹത്തിന് അല്ലെങ്കിൽ മറ്റ് ഏതെങ്കിലും രീതിയിൽ ഉള്ള ഒരു ഫംഗ്ഷന് പോയിട്ട് ഭക്ഷണം കഴിക്കേണ്ടി വരുന്ന ഒരു അവസ്ഥ എന്ന് പറയുന്നത്. നമ്മൾ നല്ല രീതിയിൽ ഡയറ്റും എല്ലാം എടുത്ത് നല്ല രീതിയിൽ വർക്ക് ഔട്ടും എല്ലാം ചെയ്ത് നമ്മുടെ ഭക്ഷണവും ശരീരവും നിയന്ത്രിച്ചു വരുന്ന അവസരത്തിൽ ആയിരിക്കും നമുക്ക് എന്തെങ്കിലും മാരേജ് ഫംഗ്ഷനോ അത് അല്ലെങ്കിൽ ബർത്ത് ഡേ ഫംഗ്ഷൻ എന്തെങ്കിലും വിരുന്നുകളോ സൽക്കാരൊക്കെ വരുന്നത് അതുകൊണ്ട് നമ്മൾ ഇത്തരത്തിൽ ഭക്ഷണം നിയന്ത്രിക്കുന്നത്.

കൊണ്ട് നമ്മൾ ഇത്തരം ഫംഗ്ഷനുകൾക്ക് പോകാതെ ഇരിക്കുക എന്ന് നമ്മൾ ഉദ്ദേശിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ പരാതികൾ നമ്മൾ വേറെ കേൾക്കേണ്ടിവരും അതല്ല ഇനി ഫംഗ്ഷന് പോയിട്ട് ഭക്ഷണം കഴിക്കാതെ ഇരിക്കുക ആണ് എങ്കിൽ അതിൻറെ പരാതികൾ വേറെ. ഇത്തരത്തിൽ നമ്മൾ എത്രയൊക്കെ നിയന്ത്രിക്കുക ആണ് എന്നുണ്ടെങ്കിൽ ഇതിനെ ഇടയിൽ വരുന്ന ഇത്തരത്തിലുള്ള ഫംഗ്ഷനുകൾക്ക് പോയിട്ട് വെയിറ്റ് ഒന്നോ രണ്ടോ കിലോ കൂടുന്ന ആളുകൾ ഉള്ളത് നമ്മുടെ സമൂഹത്തിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.