പച്ചക്കറി കൃഷിക്ക് നേരിടുന്ന എല്ലാ തരം പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം

നമ്മുടെ ഈ ഒരു ചാനൽ നടത്തിയ ഒരു കാർഷികമേള 26 തീയതി നമ്മൾ തൃശ്ശൂർ ടൗണിൽ വെച്ച് നടത്തിയതായിട്ടുള്ള കാര്യം എല്ലാവരും അറിഞ്ഞിട്ടുണ്ടാവും അല്ലോ? അപ്പോൾ ഈ ഒരു മേള എന്ന് പറയുന്നത് ഒത്തിരി വിജയകരമായിട്ടുള്ള ഒരു മേളയായിരുന്നു അതായത് ഒരുപാട് ആളുകൾ ഒത്തിരി പേര് വന്നിട്ടുണ്ട് വന്നവർക്ക് എല്ലാവർക്കും ഒത്തിരി നന്ദി നമ്മൾ പ്രതീക്ഷിച്ചതിലും എല്ലാം കൂടുതലായിട്ടുള്ള ആളുകൾ വന്നിട്ടുണ്ട് അതായത് കാസർകോട് ജില്ലയിൽ നിന്ന് വരെ എത്ര ദൂരത്തുതന്നെ വരെ നമ്മുടെ ഈ ഒരു മേളയിൽ പങ്കെടുക്കാൻ വേണ്ടി ആളുകൾ എത്തിയിരുന്നു. അപ്പോൾ നമ്മുടെ ഈ ഒരു മേള ഉദ്ഘാടനം ചെയ്തത് എന്ന് പറയുന്നത് നമ്മുടെ മുൻ എംഎൽഎ ആയിട്ട് ഉള്ള അനിൽ അക്കര സാർ ആയിരുന്നു അതുപോലെതന്നെ നമുക്ക് കൃഷിയെക്കുറിച്ച്.

മനോഹരമായ ക്ലാസ്സ് എടുത്തു തന്നിട്ടുള്ളത് നമ്മുടെ മണ്ണ് എല്ലാം പരിശോധിക്കുന്ന കൃഷി ഓഫീസർ ആയിട്ട് ഉള്ള ജോൺ സാർ ആയിരുന്നു അതുപോലെ നമ്മളെ നമ്മൾ കുട്ടി കർഷകർക്ക് ഇരുപതോളം പോകുന്ന കുട്ടി കർഷകർക്ക് നമ്മൾ ആദരവും പുരസ്കാരങ്ങളും നൽകിയിരുന്നു അതുപോലെതന്നെ മുതിർന്ന രണ്ട് കർഷകരെ നമ്മൾ ആദരിക്കുകയും ഈയൊരു മേളയിലൂടെ ചെയ്തിരുന്നു. അപ്പോൾ ഈയൊരു മേളയിൽ നമ്മുടെ കൃഷി ഓഫീസർ സാറേ നമുക്ക് ഒരുപാട് അറിവുകൾ പറഞ്ഞുതന്നിട്ടുണ്ട് അപ്പോൾ ആ അറിവുകൾ ആണ് ചുരുക്കി ഒരു കൊച്ച് വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി ഇന്ന് ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.