രാത്രി ഇത് രണ്ട് സ്പൂൺ ഇങ്ങനെ കഴിച്ചാൽ കെട്ടിക്കിടക്കുന്ന അഴുക്ക് മുഴുവൻ പുറത്ത് പോകും.

ഇന്ന് ഞാൻ ഈയൊരു വീഡിയോയിലൂടെ നിങ്ങളോട് സംസാരിക്കാൻ വേണ്ടി പോകുന്നത് നമ്മുടെ മലബന്ധം എന്ന പ്രശ്നം അനുഭവിക്കുന്ന ആളുകൾക്ക് വീട്ടിൽ ഇരുന്നു തന്നെ ചെയ്യാൻ വേണ്ടി സാധിക്കുന്ന ചില ടിപ്പുകൾ ആണ് ആ ടിപ്പുകൾ ഞാൻ ഈ ഒരു വീഡിയോയിലൂടെ പറഞ്ഞുതരാം. മലബന്ധം ശോധന കുറവ് വയറ്റിൽ നിന്ന് പോകാനുള്ള പ്രയാസം ഇതുമൂലം നമ്മുടെ ഇടയിൽ ഒരുപാട് സഹോദരങ്ങൾ ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങൾ പ്രയാസങ്ങൾ എല്ലാം തന്നെ അനുഭവിക്കുന്നുണ്ട്. പലപ്പോഴും ഈ ഹോസ്റ്റലിൽ ഒക്കെ താമസിക്കുന്ന ആളുകൾ പലപ്പോഴും മലശോധനയ്ക്ക് ശേഷം പറയുന്നത് കേട്ടിട്ടുണ്ട് ഇന്നത്തെ വലിയ ഒരു ഡ്യൂട്ടി കഴിഞ്ഞു എന്ന് ഉള്ളത് അവർ യഥാർത്ഥ ഡ്യൂടിക്ക് അവിടെ ജോലിക്ക് പോകുന്നതിന് മുമ്പ്.

അവർക്ക് ചെയ്തു തീർക്കേണ്ട ഏറ്റവും വലിയ ഒരു ടാസ്ക് എന്നത് പോലെയാണ് മലം പുറത്ത് കളയുക എന്നുള്ളത്. പണ്ട് ഇതിൻറെ ഈ ബുദ്ധിമുട്ടുകൾ ഒന്നും എനിക്ക് അത്ര അറിയുമായിരുന്നില്ല അതുകൊണ്ടുതന്നെ പണ്ട് ഒരുപാട് പേരെ ഞാൻ കളിയാക്കിയിട്ടുണ്ട് ഇങ്ങനെ ഒരു പ്രശ്നം പറയുമ്പോൾ ഇത് ഇത്ര വലിയ ഒരു ഡ്യൂട്ടി ആണോ എന്നല്ല ഞാൻ ചിന്തിച്ചിട്ടുണ്ട് എന്നാൽ ഇന്ന് രോഗികളുമായി ഏറ്റവും കൂടുതൽ ഇടപെടുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകളിലേക്ക് അല്ലെങ്കിൽ ഈ ഒരു മേഖലയിലേക്ക് ഏറ്റവും കൂടുതൽ ഇറങ്ങി ചെല്ലുമ്പോൾ ഇന്ന് ആ കാര്യത്തെക്കുറിച്ച് ഞാൻ വളരെയധികം പശ്ചാത്തപിക്കുന്നുണ്ട്, കൂടുതൽ അറിയാൻ വീഡിയോ കാണുക.